ഓര്‍മ്മകുറിപ്പ്
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
Pages
news....
Sunday, 31 August 2014
x ss helpfile
പത്താംക്ലാസ് സാമൂഹ്യശാസ്ത്രപഠനത്തിനായി വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠനസഹായികള്‍
GEOGRAPHY
GEOGRAPHY
social science-3
social science-4
social science-5
HISTORY
PAGE 1 TO 40
PAGE 41 TO 80
PAGE 81 TO 120
PAGE 121 TO 160
സാഫല്യം
സാഫല്യം
പത്താംക്ലാസ് തുല്ല്യതപഠിതാക്കള്‍ക്കായി വയനാട് ഡയറ്റ്തയ്യാറാക്കിയ ചോദ്യമാതൃക
താഴെ ക്ലിക്ക് ചെയ്യുക
Friday, 29 August 2014
starting the venture
SS BLOG PALAKKAD
പ്രിയ അധ്യാപക സുഹൃത്തുക്കളെ,
ഐ.സി.ടി സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ലാസ് മുറികളില്‍ സാമൂഹ്യശാസ്ത്ര പഠനപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.ആവശ്യമായ പഠനസഹായികളും അവ ലഭ്യമാവുന്ന ഇടങ്ങളും ഇഷ്ടംപോലെ.എന്നാല്‍ ആവശ്യം വരുമ്പോള്‍ ഇതൊന്നും ലഭ്യമാകില്ലതാനും.പല സൈറ്റുകളിലും ബ്ലോഗുകളിലും കൈകളിലുമായി ചിതറികിടക്കുന്ന ഇത്തരം പഠനവിഭവങ്ങളെ ഒരു ബാനറിനു കീഴില്‍കൊണ്ടുവരിക എന്ന ഒരു ചെറിയപ്രവര്‍ത്തനത്തിന്റെ ഭാഗമമായി SS BLOG PALAKKAD നിങ്ങളുടെ മുമ്പിലെത്തുകയാണ്.വിമര്‍ശനങ്ങളെക്കാളുപരി നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.മാത്സ് ബ്ലോഗ്,എസ്.ഐ.ടി.സി.ഫോറംപാലക്കാട്,ഡയറ്റ് പാലക്കാട് ,കണ്ണൂര്‍,ശ്രീ.അക്ബര്‍ അലി ചാരങ്കാവ്,ശ്രീ.മലയന്‍കീഴ് ഗോപാലകൃഷ്ണന്‍.SSബ്ലോഗ് തൃശ്ശൂര്‍......തുടങ്ങി ലഭ്യമായ എല്ലാ സോഴ്സുകളും സാമൂഹ്യശാസ്ത്ര പഠനം രസകരമാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി അനുവാദംപോലും ചോദിക്കാതെ ഉപയോഗപ്പെടുത്തീട്ടുണ്ട് .നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി....എന്ന ആശയമാണ് ഈ ബ്ലോഗ് മുന്നോട്ട് വെയ്ക്കുന്നത്.
സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
മുഹമ്മദ് ഇഖ്ബാല്‍.പി
ജി.വി.എച്ച്.എസ്.എസ്.കൊപ്പം
Thursday, 28 August 2014
Monday, 25 August 2014
സാമൂഹ്യശാസ്ത്ര പഠനോല്‍പ്പന്നങ്ങള്‍
സാമൂഹ്യശാസ്ത്ര പഠനോല്‍പ്പന്നങ്ങള്‍
(മാത്സ്ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്)
എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ്
ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ മൈക്കല്‍ ആഞ്ജലോ തയ്യാറാക്കിയ
പ്രസന്റേഷന്‍ ഫയലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അദ്ദേഹത്തിന്റെ
നേരത്തെ പ്രസിദ്ധീകരിച്ച രണ്ടു പോസ്റ്റുകള്‍ക്കും നല്ല പ്രതികരണമായിരുന്നു.
ഇയര്‍ പ്ലാന്‍ അനുസരിച്ച് പത്താം ക്ലാസ് ഹിസ്റ്ററിയില്‍ പഠിപ്പിക്കേണ്ടത്
രണ്ട് പാഠങ്ങളാണ്. മൂന്നാമത്തെ പാഠമായ Growth of imperialism എന്ന
പാഠഭാഗത്ത് imperialism, working Class Movement, Nationalism, Anti
colonial movement എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. വകടരയിലെ
ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍
വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട് പ്രസന്റേഷന്‍ ഫയലുകളാണ് പത്താം
യൂണിറ്റായ Democracyയില്‍ ജനാധിപത്യത്തിന്റെ വിവിധ തലങ്ങളും ഇന്‍ഡ്യന്‍
ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നു. കഴിഞ്ഞ
പാഠഭാഗങ്ങളിലേതു പോലെ തന്നെ ആക്ടിവിറ്റി ഓറിയന്റഡ് ആയിട്ടാണ് പാഠഭാഗങ്ങള്‍
ക്രമീകരിച്ചിരിക്കുന്നത്.
History : Unit 3 (Growth of imperialism)
History : Unit 10 (Democracy)
വകടരയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും
എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍ വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട്
പ്രസന്റേഷന്‍ ഫയലുകളാണ് ചുവടെയുള്ളത്. ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Social Science History Unit 3 (Growth of imperialism)
Social Science History Unit 10 (Democracy)
സോഷ്യല്‍ സയന്‍സിന്റെ ഹിസ്റ്ററി വിഭാഗത്തു നിന്നുള്ള
ചില ചോദ്യങ്ങള്‍ ചുവടെ നല്‍കുന്നു. മലപ്പുറം മഞ്ചേരിയിലെ നെല്ലിക്കുത്ത്
ജി.വി.എച്ച്.എസ്.എസിലെ സോഷ്യല്‍ സയന്‍സ് അധ്യാപകരായ കോളിന്‍ ജോസും
എം.ബിജുവും ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ നാല്
വര്‍ക്ക് ഷീറ്റുകളാണ് ഇവ. പരീക്ഷക്ക് വരുന്ന ചോദ്യരീതിയില്‍
വ്യത്യാസമുണ്ടാകാം. എങ്കിലും പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന
കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചോദ്യപേപ്പര്‍
മാതൃകയിലുള്ള ഈ വര്‍ക്ക് ഷീറ്റ് ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ്
ചെയ്തെടുക്കാം.
Social Science Work sheet for First Terminal Exam
മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ജി.എച്ച്.എസ്.എസിലെ അധ്യാപകനായ പി.ജ്യോതിപ്രകാശ് തയ്യാറാക്കിയ ജ്യോഗ്രഫി ഇംഗ്ലീഷ് മീഡിയം പഠനക്കുറിപ്പുകള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
CHAPTER 1 EMERGENCE OF THE MODERN WORLD
Social Science Work sheet for First Terminal Exam
മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ജി.എച്ച്.എസ്.എസിലെ അധ്യാപകനായ പി.ജ്യോതിപ്രകാശ് തയ്യാറാക്കിയ ജ്യോഗ്രഫി ഇംഗ്ലീഷ് മീഡിയം പഠനക്കുറിപ്പുകള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
CHAPTER 1 EMERGENCE OF THE MODERN WORLD
Saturday, 16 August 2014
REVISED SCHEME OF WORK 2014
REVISED SCHEME OF WORK 2014
സ്കീം ഓഫ് വര്‍ക്കിലെ പോരായ്മകളില്‍ ചിലതു പരിഹരിച്ച് പരിഷ്കരിച്ച സ്കീം ഓഫ് വര്‍ക്ക്2014 പുറത്തിറക്കി.
Wednesday, 13 August 2014
3,5,7 ക്ലാസുകളിലെ അധ്യാപക സഹായി
3,5,7 ക്ലാസുകളിലെ അധ്യാപക സഹായി
മൂന്ന് - EVS,
അഞ്ച് : സാമൂഹ്യശാസ്ത്രം
ഏഴ്: സാമൂഹ്യ ശാസ്ത്രം
എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക്
എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന സാമൂഹ്യശാസ്ത്രം
വിഷയവുമായി ബന്ധപ്പെട്ട നിരവധി കുറിപ്പുകള്‍ ലഭിക്കാന്‍
(മാത്സ് ബ്ലോഗില്‍
പ്രസിദ്ധീകരിച്ചത്.)
ii term ss question paper
സാമൂഹ്യ ശാസ്ത്രം അര്‍ദ്ധ വാര്‍ഷിക പരീക്ഷ
ചോദ്യപേപ്പറിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Social Science Mid Term Examination Question Paper : Malappuram District
ചോദ്യപേപ്പറിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Social Science Mid Term Examination Question Paper : Malappuram District
അയനാന്തങ്ങളെ മനസ്സിലാക്കാം
അയനാന്തങ്ങളെ മനസ്സിലാക്കാം
സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍
മറന്നുപോകാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്നലെ(21-06-2013)
കടന്നുപോയത്.ഈ വര്‍ഷത്തില്‍ ദൈര്‍ഘ്യമേറിയ പകല്‍ അനുഭവപ്പെടുന്ന
ദിനമായിരുന്നു ഇന്നലെ.അതായത് ജൂണ്‍ 21.ഉത്തര അയനാന്തം എന്നാണിതിനെ
വിശേഷിപ്പിക്കുക.എട്ടാം തരത്തിലെ സാമൂഹ്യ ശാസ്ത്രത്തിലെ ആദ്യപാഠഭാഗത്തു ഈ
വിഷയം പഠിക്കാനുള്ളത് അറിയാമല്ലോ.
ജൂണ്‍ 21 സൂര്യന്‍ ഉത്തരായന രേഖയുടെ
മുകളില്‍ എത്തുന്നു.അതിനാല്‍ സൂര്യ രശ്മി ഉത്തരായന രേഖയില്‍ (23 1/2 ഡിഗ്രി
N) ലംബമായി പതിക്കുന്നു.ഈ ദിവസം ഉത്തരാര്‍ദ്ധ ഗോളത്തില്‍പകലിന്റെ
ദൈര്‍ഘ്യം ഏറ്റവും കൂടിയും രാത്രിയുടെ ദാര്‍ഘ്യം കുറഞ്ഞും
അനുഭവപ്പെടുന്നു.ഇത്തരത്തില്‍ കൂടുതല്‍ പകല്‍ അനുഭവപ്പെടുന്ന ഒരു രാജ്യമാണ്
സ്വിറ്റസര്‍ലാന്റ്.സ്വിറ്റ്‌സര്‍ലന്റില്‍ ഇപ്പോള്‍ ജോലിചെയ്യുന്ന
കോഴിക്കോട്ടുകാരനും മലയാളം വിക്കീപിഡിയയുടെ സജീവ പ്രവര്‍ത്തകനുമായ ടി വി
റസിമാന്‍ തന്റെ ബ്ലോഗില്‍ ഈ അനുഭവത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന
കുറിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.തീര്‍ച്ചയായും സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് അധിക വായനക്ക് ഉപയോഗിക്കാവുന്ന ഒരു ലേഖനമാണ് റസിമാന്റേത്.
model question
പാദവാര്‍ഷിക പരീക്ഷ-മാതൃകാ ചോദ്യപേപ്പര്‍ -2013
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പാഠഭാഗങ്ങള്‍ വിലയിരുത്താനുള്ള സമയംകൂടിയാണ്.തന്റെ ബോധന രീതികള്‍ കുട്ടികള്‍ക്ക് എത്രത്തോളം ഫലപ്രദമായി മനസ്സിലായിട്ടുണ്ടെന്ന് അധ്യാപകനും തനിക്ക് എന്തൊക്കെ അറിയാം, അറിയാതിരിക്കാം എന്നൊക്കെ വിലയിരുത്താനാണല്ലോ അച്ചീവ്‌മെന്റ് ടെസ്റ്റ് നടത്തുന്നത്.
ഇവിടെ ഇതാ സാമൂഹ്യശാസ്ത്ര വിഷയ സംബന്ധിയായ ചില മാതൃകാ ചോദ്യപ്പേപ്പറുകള്‍ ചേര്‍ക്കുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളുടെ ചോദ്യപേപ്പറുകളാണുള്ളത്.
Class X : Download
Class VIII : Download
ജീവജലം
ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഭാഗം രണ്ടിലെ ജീവജലം, സിബിഎസ്ഇ ഏഴാം
ക്ലാസിലെ ഭൂമിശാസ്ത്രത്തിലെ ആറാമത്തെ അധ്യായമായ THE WATER എന്നീ
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍ ആണ് താഴെ
കൊടുത്തിരിക്കുന്നത്.ഡൗണ്‍ ലോഡ് ചെയ്യാന്‍
(കടപ്പാട്: അക്ബറലി ചാരങ്കാവ്)
പാദവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍2013
പാദവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍2013
8,9,10 ക്ലാസുകളിലെ2013 വര്‍ഷത്തെ സാമൂഹ്യശാസ്ത്രം പാദ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ ലഭ്യമാണ്
FIRST TERM EXAMINATION QUESTION PAPERS - 2013
|
|
Class – 8
|
|
Class – 9
|
|
Class – 10
|
Saturday, 2 August 2014
ഹിരോഷിമ/നാഗസാക്കി ദിനം
ഹിരോഷിമ/നാഗസാക്കി
ദിനം ക്ലബ്ബ്
പ്രവര്‍ത്തനങ്ങള്‍
ആഗസ്ത് 6,9
- ഹിരോഷിമയിലെയും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചതിന്റെ വീഡിയോ സ്മാര്‍ട് ക്ലാസില്‍ പ്രദര്‍ശിപ്പിക്കാം.
- സഡാക്കോ സസാക്കി(പേപ്പര്‍ കൊണ്ടുള്ള പ്രാവ് )ഉണ്ടാക്കി വിദ്യാര്‍ഥികളെ കൊണ്ട് പറപ്പിക്കാം.
- യുദ്ധ വിരുദ്ധ കഥകളും കവിതകളും ലേഖനങ്ങളും ശേഖരിച്ച് പതിപ്പിക്കാം
സഡാക്കോ കൊക്കുകളെ നിര്‍മ്മിക്കാം. - യുദ്ധ വിരുദ്ധ സന്ദേശ പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കി സ്‌കൂള്‍ ചുമരുകളും പരിസരങ്ങളിലും പ്രദര്‍ശിപ്പിക്കം.
- യുദ്ധ വിരുദ്ധ സന്ദേശ പ്രസംഗം നടത്താം.
- ലോക മഹായുദ്ധത്തെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ ഭാഗങ്ങള്‍ വായിക്കാം.(സാഹിത്യ ക്ലബ്)
- വിദ്യാര്‍ഥികള്‍ക്ക് പ്രസന്റേഷന്‍ നിര്‍മ്മാണ മത്സരം
- പ്രശ്‌നോത്തരി മത്സരം
- യുദ്ധ വിരുദ്ധ പോസ്റ്ററുകളുടെ നിര്‍മ്മാണവും പ്രദര്‍ശനവും
- ലിറ്റില്‍ ബോയിയായോ തടിമാടനായോ ഒരു വിദ്യാര്‍ഥി വേഷമിട്ട് ക്ലാസ് റൂമിലെത്തുക. തുടര്‍ന്ന് ഹിരോഷിമനാഗസാക്കി ദുരന്തങ്ങളെക്കുറിച്ചു വിവരിക്കുക.
- ഹിരോഷിമദിനത്തില്‍ യുദ്ധവിരുദ്ധ ആണവവിരുദ്ധ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.
- യുദ്ധവും സമാധാനവും വിഷയത്തില്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ സെമിനാര്‍
- യുദ്ധവിരുദ്ധ റാലികള്‍ നടത്താം.
- യുദ്ധ വിരുദ്ധ സമാധാന റാലി നടത്താം.
- ബോംബുകള്‍ ഉള്‍പ്പെടെ ആയുധങ്ങളുടെ ചാര്‍ട്ട് ഉണ്ടാക്കാം.Etc..
www.esteempalakkad.blogspot.in
സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കായി പാലക്കാട് ഡയറ്റിന്റെ ബ്ലോഗ്
www.esteempalakkad.blogspot.in
DUTCH IN KERALA
DUTCH IN KERALA
സാമൂഹ്യശാസ്‌ത്രവിദ്യാര്‍ഥികള്‍ക്കും,അധ്യാപകര്‍ക്കുംഒരുപോലെ പ്രയോജനകരമാകുന്നവെബ്‌സൈറ്റുകളിലൊന്നാണിത്.മാതൃഭൂമിയില്‍ജോലിചെയ്‌തിരുന്ന മലയിന്‍കീഴ്‌ഗോപാലകൃഷ്‌ണനാണ് ഈ വെബ്‌സൈറ്റ്
രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
പ്രസ്‌തുത സൈറ്റ്
രൂപവത്‌ക്കരിച്ച മലയിന്‍കീഴ്
ഗോപാലകൃഷ്‌ണന്‍ സാറിന്
സോഷ്യല്‍സയന്‍സ് ബ്ലോഗിന്റെ
ആശംസകള്‍ നേരുന്നു.
ഡച്ച്
സമൂഹത്തെ കുറിച്ച് പ്രതിബാധിക്കുന്ന
പ്രസ്‌തുത സൈറ്റിലേക്ക്
പ്രവേശിക്കാന്‍ ഇവിടെക്ലിക്ക് ചെയ്യുക.
Subscribe to:
Posts (Atom)