ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Saturday, 2 August 2014

DUTCH IN KERALA


 DUTCH IN KERALA


സാമൂഹ്യശാസ്‌ത്രവിദ്യാര്‍ഥികള്‍ക്കും,അധ്യാപകര്‍ക്കുംഒരുപോലെ പ്രയോജനകരമാകുന്നവെബ്‌സൈറ്റുകളിലൊന്നാണിത്‌.മാതൃഭൂമിയില്‍ജോലിചെയ്‌തിരുന്ന മലയിന്‍കീഴ്‌ഗോപാലകൃഷ്‌ണനാണ്‌ ഈ വെബ്‌സൈറ്റ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. പ്രസ്‌തുത സൈറ്റ്‌ രൂപവത്‌ക്കരിച്ച മലയിന്‍കീഴ്‌ ഗോപാലകൃഷ്‌ണന്‍ സാറിന്‌ സോഷ്യല്‍സയന്‍സ് ബ്ലോഗിന്റെ  ആശംസകള്‍ നേരുന്നു.
ഡച്ച്‌ സമൂഹത്തെ കുറിച്ച്‌ പ്രതിബാധിക്കുന്ന പ്രസ്‌തുത സൈറ്റിലേക്ക്‌ പ്രവേശിക്കാന്‍ ഇവിടെക്ലിക്ക്‌ ചെയ്യുക.