ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

IMAGES






Rare manuscripts cured by research scholars and conservation experts. The three day residential Archives Clinic and Local History Workshop organised on 11-13 March 2016 at the Karikkad Subrahmania Swami Temple is joint venture of the Kerala State Archives Department and the History Department of the Calicut University.


























"THOSE WERE TIMES WHEN PEOPLE HAD TO TOIL FROM THE EARLY MORNING TO LATE IN THE EVENING. ONE DAY, A ...... AND ...... (READ THE NAME OF A DALIT CASTE) TOOK REST HERE. THEY TURNED INTO THIS SHAPE." ONE REALLY WONDERS WHY THESE .... AND .... WERE TO BE TURNED INTO STONE AND NOBODY ELSE!


STEPS BUILT USING MEGALITHIC SLABS



"Three persons in my family lifted this huge slab and built it about 160-165 years ago. All this is what I have been told," says Sultan in the village where such remains are found. Another person said it was made by the Ravuthars (Muslims) for performing their niskaram (daily prayer). The name given is `vattakkallu.' Actually a dolmen. There are similar stories in other parts. In a nearby locality, I was told that one such monument was built by a person named Tholan. "It was placed using just one of his fingers." What a glory it was... The Indians could surprise the Europeans in the modern times with such interesting tales. Not surprising..



.
 "At their best, it would be no exaggeration to describe them as little masterpieces of controlled realism, with a monumental strength in one sense out of all proportion to their size and in another entirely related to it," wrote Sir Mortimer Wheeler. Seal with Two-Horned Zebu Bull and Inscription, ca. 2000 BCE. As Mark Kenoyer writes "The majestic zebu bull, with its heavy dewlap and wide curving horns is perhaps the most impressive motif found on the Indus seals. Generally carved on large seals with relatively short inscriptions, the zebu motif is found almost exclusively at the largest cities of Mohenjo-daro and Harappa." This exception was found at Chanhu-darho in Sindh in 1935-36. Steatite, Height: 3.20 Width: 3.20 cm (h:1 1/4 w:1 1/4 inches). Courtesy The Cleveland Museum of Art, J. H. Wade Fund 1973.160.













Project SMART added megalithic findings by Mr. Rajan K, Head of the Department, History, Government Victoria College, Palakkad. We thank him for his support and encouragement. Anil Mathew. Rajan Koyu
RAJAN K (15 photos)
Urn, Mankurissi

 
A ruined temple built of laterite blocks.



One of the 23 such structures, found on a hill in Palakkad district. In an iron age site. First time, such structures being noticed. The site under the forest dept.



മലപ്പുറം: സ്വാതന്ത്ര്യസമരാവേശങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മകള്‍ ജ്വലിപ്പിച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 92ാം രക്തസാക്ഷിദിനം അനുസ്മരിച്ചു. ഒപ്പം സ്വാതന്ത്യസമര സേനാനി കുടുംബാംഗങ്ങളുടെ സംഗമം ബ്രിട്ടീഷ് അധിനിവേശ പോരാട്ടങ്ങള്‍ക്ക് വീര്യം പകര്‍ന്നവരെ ഒരിക്കല്‍കൂടി ഓര്‍മിക്കുന്നതായി.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷനാണ് അനുസ്മരണവും സംഗമവും ഒരുക്കിയത്. കാലിക്കറ്റ് സര്‍വകലാശാല ചരിത്രാധ്യാപകന്‍ ഡോ. പി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വരുംകാലങ്ങളിലും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടാന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് സാധിക്കുമെന്നും ഇതിന് ഊര്‍ജം പകരാന്‍ യുവതലമുറ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിലെ ധീരോദാത്തമായ അധ്യായമായിരുന്നു 1921ലെ മലബാര്‍ സമരമെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. സ്വരാജ്യസ്നേഹം വിശ്വാസത്തിന്‍െറ ഭാഗമാണെന്ന പ്രവാചകവചനവും ഗാന്ധിജി നേതൃത്വം കൊടുത്ത ദേശീയ പ്രക്ഷോഭങ്ങളും മലബാര്‍ സമരത്തിന് ഉത്തേജനം പകര്‍ന്നെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി പി. വാസുദേവന്‍, സമരസേനാനി കുടുംബങ്ങളെ ആദരിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അലവി കക്കാടന്‍ അധ്യക്ഷത വഹിച്ചു. വെബ്സൈറ്റ് പ്രഖ്യാപനം അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ടും സ്വാതന്ത്ര്യസമര വിവരശേഖരണ വിജയികള്‍ക്കുള്ള സമ്മാന വിതരണം ബഷീര്‍ ചുങ്കത്തറയും നിര്‍വഹിച്ചു. അഡ്വ. കെ. മുഹമ്മദലി, ഡോ. ഹംസ, വി.ടി. അലവിക്കുട്ടി, അഞ്ചാലന്‍ സകീര്‍, അഷ്റഫ് കരിപ്പാലി, വാരിയന്‍കുന്നത്ത് ഇബ്രാഹിം, വാരിയന്‍കുന്നത്ത് ഹംസ, ഡിബോണ നാസര്‍ എന്നിവര്‍ സംസാരിച്ചു. മോഹന്‍ ഐസക് സ്വാഗതവും മുബാറക് കുരിക്കള്‍ നന്ദിയും പറഞ്ഞു. കുമ്പളത്ത് ഗോവിന്ദന്‍ നായര്‍ രചിച്ചതും ബ്രിട്ടീഷുകാര്‍ നിരോധിച്ചതുമായ ‘പടവാള്‍’ പടപ്പാട്ട് വേദിയില്‍ പാടി അവതരിപ്പിച്ചു.
— 

kodakallu-trichur


 നരിമടകുന്ന്

നരിമടകുന്ന്




















കേരളീയചിത്രങ്ങള്‍


ശ്രീ. .എന്.വി കുറുപ്പ്, ശ്രീ. വൈക്കം മുഹമ്മെദ് ബഷീര്, ശ്രീ. സുകുമാര് അഴീക്കോട്, ശ്രീ. തകഴി, ശ്രീ.കേശവദേവ് - ഒരു പഴയ കാല ചിത്രം.

എന്‍.എന്‍.പിള്ളയുടെ ഒരു പഴയ നാടക രംഗം.

ഡി.വിനയചന്ദ്രന്‍, തകഴി ശിവശങ്കരപ്പിള്ള, വി.കെ,എന്‍ ഒരു പഴയ ചിത്രം.
കടപ്പാട്: മാതൃഭൂമി.


കേരള സാഹിത്യ അക്കാദമി , സാംസ്കാരിക സംഘം. 1969.
സര്‍വ്വശ്രീ വി...അസീസ്‌, എസ്.കെ.പൊറ്റക്കാട്, എന്‍.കെ.ശേഷന്‍, പൊന്‍കുന്നം വര്‍ക്കി (സംഘനേതാവ്), ഉണ്ണികൃഷ്ണന്‍ പുത്തൂര്‍ എന്നിവര്‍ ഇടതു നിന്ന് ക്രമത്തില്‍.
കടപ്പാട്: മാതൃഭൂമി.



എസ്.കെ.പൊറ്റക്കാട്, സുകുമാര്‍ അഴീക്കോട്‌, വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്നിവര്‍ . ഒരു പഴയ ചിത്രം.
കടപ്പാട് : മാതൃഭൂമി.

ഇന്നസെന്റിന്റെ ആദ്യസിനിമയായ 'നൃത്തശാല'യിലെ ഒരു രംഗം.


മാതൃഭൂമി'യില്‍ നിന്നും.


കൊച്ചിയിലെ 1970-ലെ ഒരു തെരുവ് സര്‍ക്കസ് .


കെ.ദാമോദരന്‍ (1912-1976). ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്.

റാം മോഹന്‍ പാലസ് , കൊച്ചി, 1944


ഏറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് 1966-ല്‍ പുതിയ തീവണ്ടി പാത തുറന്നപ്പോള്‍ .


1901-ലെ ഒരു കുതിരവണ്ടിസവാരി.


ചക്രം' -തിരുവിതാംകൂര്‍ ദേശത്തെ പഴയ കറന്‍സി .

1940-കളിലെ ആറാട്ട്‌ എഴുന്നള്ളിപ്പ് തിരുവനന്തപുരം.


തിരുവിതാംകൂര്‍ രാജാവ് .



1950-ലെ ഒരു ഫോട്ടോ .


പഴയ നായര്‍ സ്ത്രീകളുടെ ആഭരണങ്ങള്‍ .


പഴയ ഒരു വിദ്യാലയം .


കൊണ്ഗ്രസ്സിനു വേണ്ടിയുള്ള ഒരു ഇലക്ഷന്‍ പ്രചരണം . 1950-കള്‍

എഴുത്ത്കളരി. ഒരു പഴയ ചിത്രം.


എറണാകുളം. 1961. ഒരു ചന്ത ദിവസം മുല്ലശ്ശേരി കനാല്‍ തീരത്ത് തൊഴിലാളികള്‍ ചരക്ക് ഇറക്കുന്നു.


നായര്‍ യുവതികള്‍ പരമ്പരാഗത വേഷത്തില്‍. 1909.


മലബാറിലെ നായര്‍ യുവതികള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം. 1901/1902-കാലത്ത്


ഹൈ കോര്‍ട്ട് ബോട്ട് ജട്ടി എറണാകുളം 1949

കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ 1948


കൊച്ചി എം.ജി റോഡ്‌ 1965


കൊച്ചി സംസ്ഥാനത്തിന്റെ നിയമസഭാ മന്ദിരം. 1948.
ഇന്നിത് സര്‍ക്കാര്‍ ലോ കോളേജിന്റെ കെട്ടിടമാണ് .


ആദ്യത്തെ പാര്‍ളിമെന്റ് ഇലക്ഷന്‍ സമയത്ത്. 1952.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇലക്ഷന്‍ പ്രചാരണം


ഗുരുവായൂര്‍ കേശവന്‍.


ശബരിമല ക്ഷേത്രദര്‍ശനത്തിനു 1942-ല്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവ് എത്തിയപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന അനുജന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ട വര്‍മ്മ തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശബരിമല .


കാസര്‍ഗോഡ് ഉണ്ടായിരുന്ന റയില്‍ വെ സ്റ്റേഷന്‍. 1926-1936 കാലഘട്ടത്തില്‍ എപ്പോഴോ


നിലമ്പൂര്‍ കോവിലകം നെഹ്‌റു സന്ദര്‍ശിച്ചപ്പോള്‍


ഇതാണ് മുക്കാലി .
'മുക്കാലിയില്‍ കെട്ടി അടിക്കുക' എന്നീ പ്രയോഗങ്ങള്‍ ഓര്‍ക്കുക

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ട്രാഫിക് പോലീസ്. 1970-കളിലെ ചിത്രം .


1929-ലും 1938-ലും 'മാതൃഭൂമി' പത്രത്തില്‍ വന്ന റയില്‍വേയുടെ പരസ്യം .


1950-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് റോഡുകളില്‍ കാണുമായിരുന്ന ഫോര്‍ഡ് ബസ് .


മീനച്ചില്‍ മോട്ടോര്‍ അസോസിയേഷന്‍ ബസ്‌ .
എട്ടു സീറ്റുള്ള ബസ്‌ .
1913-ല്‍ തിരുവനന്തപുരം-കൊല്ലം റോഡില്‍ ആദ്യമായി യാത്ര നടത്തിയത്


കൊച്ചിയിലെ വിളക്കുമാടം.(1850-1897)


വല്ലാർപാടം ദ്വീപിലെ ദൃശ്യം. സ്ത്രീകളുടേത് മാറ് മറയ്ക്കാത്ത വസ്ത്ര ധാരണ രീതിയായിരുന്നു. ഈ സ്ഥലത്ത് ഇപ്പോൾ കണ്ടൈനർ ടെർമിനലാണുള്ളത്.


1850-കളിലെ കൊച്ചി തുറമുഖം .


പഴയ കേരള നിയമസഭ . ഒരു പഴയ ചിത്രം .


കുമാരനാശാന്റെ കയ്യക്ഷരം: തോന്നക്കലിലെ ആശാൻ സ്മാരകത്തിൽ സൂക്ഷിച്ചിട്ടുള്ള നോട്ട് ബുക്കിൽ നിന്നും ഫോട്ടോ എടുത്തത്


ഹൊർത്തൂസ്‌ മലബാറികുസ്‌ ഗ്രന്ഥത്തിന്റെ പുറം ചട്ട.

കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അമൂല്യമായ ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌.(ലത്തീൻ ഭാഷയിൽ Hortus Malabaricus) ഡച്ചുകാരനായ അഡ്‌മിറൽ വാൻ റീഡിന്റെ നേതൃത്വത്തിലാണ്‌ പുസ്തക രചന നടന്നത്. 1678 മുതൽ 1693 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ ഒരു സസ്യശാസ്ത്രപുസ്തകമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥവും ഇതാണ്‌. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിനു വേണ്ടിയാണ്‌.

സ്രഷ്ടാവ് : Reede tot Drakestein, Hendrik van,1637-1691


1960 ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിൽ രണ്ടാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്.

കൊല്ലത്തെ പുരാതന സിറിയൻ പള്ളി . ഒരു മിഷണറിയും സിറിയൻ പാതിരിയും നിൽക്കുന്നതു കാണാം.


അഡോപ്ഷന്‍ ദര്‍ബാര്‍ , തിരുവനന്തപുരം .


ഭക്തി വിലാസം എന്ന തിരുവിതാംകൂർ ദിവാന്മാരുടെ ഔദ്യോഗിക വസതി. ഇപ്പോൾ ആകാശവാണിയുടെ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഒരു പഴയ ചിത്രം


തെരുവിലൂടെ മുഖം മറച്ച് സഞ്ചരിക്കുന്ന മുസ്ലിം സ്ത്രീകള്‍. ഒരു പഴയ ചിത്രം


മല്‍സ്യത്തൊഴിലാളികള്‍ . 1892.


ആശാരിമാര്‍


നായര്‍പെണ്‍കുട്ടികള്‍ താലപ്പൊലിച്ചടങ്ങില്‍ . 1914.


ഒരു ബ്രാഹ്മണ കുടുംബം.
തിയ്യതി : 31-മെയ്‌-1902


മലബാറിലെ മുസ്ലീംസ്ത്രീകള്‍ (1901 കാലം)


മലബാറിലെ ഒരു നായര്‍സ്ത്രീ. 1914.

ചന്ത

No comments:

Post a Comment