ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Friday, 31 July 2015

Unit 3

Social Science - 8th Std -

 Unit 3 - Study materials

 

 Download the Study materials from the following links

 

Thursday, 23 July 2015

Monday, 20 July 2015

cluster


സാമൂഹ്യശാസ്ത്ര ക്ലസ്റ്റര്‍ പിശീലന കേന്ദ്രങ്ങള്‍വിദ്യഭ്യാസ ജില്ല

സെന്റര്‍

ഒറ്റപ്പാലം വിദ്യഭ്യാസ ജില്ല

ഒറ്റപ്പാലം,പട്ടാമ്പി സബ്ജില്ലകള്‍

GHSS OTTAPPALAM

ഒറ്റപ്പാലം വിദ്യഭ്യാസ ജില്ല

തൃത്താല,ഷൊര്‍ണൂര്‍

സബ്ജില്ലകള്‍


GHSS VADANAMKURUSSI

മണ്ണാര്‍ക്കാട് വിദ്യഭ്യാസ ജില്ല


മണ്ണാര്‍ക്കാട്

Hs SREEKRISHNAPURAM

പാലക്കാട് വിദ്യഭ്യാസ ജില്ലപാലക്കാട് കുഴല്‍മന്ദം പറളി

PMGHSS PALAKKAD

ആലത്തൂര്‍,കൊല്ലങ്കോട്

GBHSS NENMARA

Sunday, 19 July 2015

ss -8

ഭൗമരഹസ്യങ്ങള്‍തേടിഎട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം -മൂന്നാം പാഠം പഠനപ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍അയച്ചുതന്നത് പതിവുപോലെ പാലക്കാട് ഗവ: മോയന്‍സ് ഹൈസ്ക്കൂളിലെ ജയന്തിടീച്ചറാണ് .വളരെയധികം ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ.
ജയന്തിടീച്ചറിന് SS BLOG PALAKKAD ന്റെ അഭിനന്ദനങ്ങള്‍
 
 JEYANTHY.R
H.S.A SOCIAL SCIENCE
GMMGHSS-PALAKKAD

Monday, 13 July 2015

2 unit


എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം യൂണിറ്റ്
നദീതട സംസ്കാരങ്ങളിലൂടെ  പ്രസന്റേഷന്‍ രൂപത്തില്‍ പഠനസഹായി തയ്യാറാക്കിയത്
പാലക്കാട് GMMGHSS ലെ ജെയന്തി ടീച്ചറാണ്.അഭിനന്ദനങ്ങള്‍