ss -8
ഭൗമരഹസ്യങ്ങള്തേടി
എട്ടാം
ക്ലാസിലെ സാമൂഹ്യശാസ്ത്രം
-മൂന്നാം
പാഠം പഠനപ്രവര്‍ത്തനങ്ങളുടെ
പ്രസന്റേഷന്‍അയച്ചുതന്നത്
പതിവുപോലെ പാലക്കാട് ഗവ:
മോയന്‍സ്
ഹൈസ്ക്കൂളിലെ ജയന്തിടീച്ചറാണ്
.വളരെയധികം
ഉപകാരപ്രദമായ ഈ പ്രസന്റേഷന്
തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ.
ജയന്തിടീച്ചറിന്
SS BLOG PALAKKAD ന്റെ
അഭിനന്ദനങ്ങള്‍
JEYANTHY.R
H.S.A
SOCIAL SCIENCE
GMMGHSS-PALAKKAD
No comments:
Post a Comment