ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Wednesday, 30 August 2017

ww

സാമൂഹ്യ ശാസ്ത്ര പാദവാര്‍ഷിക പരീക്ഷ 2017
ഉത്തര സൂചിക

  • Social Science Question Paper EM || Question Paper MM
  •  Answer Key (Prepared by Biju M, GHSS Parappa, KSRGD & Colin Jose E, Dr.AMMRHS S Kattela, TVM
  •  clickhere
  • click here

Std 9 


  • Social Science Question Paper EM || Question Paper MM
  •  
Std 8
( കടപ്പാട്:http://spandanamnews.blogspot.in)

Tuesday, 4 July 2017

geo2                    (കടപ്പാട് :മാത്സ് ബ്ലോഗ്,യു.സി.വാഹിദ് സര്‍)സാമൂഹ്യശാസ്ത്രം സെക്കന്റ് പാര്‍ട്ടില്‍ രണ്ടാം യൂണിറ്റ് കാറ്റിന്റെ ഗതി തേടി എന്നതാണല്ലോ. ഇന്ത്യയുടെ ചരിത്രഗതിയെ മാറ്റിമറിച്ച വാസ്കൊ ഡ ഗാമ എന്ന നാവികൻ കാറ്റിന്റെ കൈകളിലേറി ഇന്ത്യയിലെത്തിയ വിവരണത്തിൽ കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. വടകര ഉമ്മത്തൂര്‍ എസ്‌ഐഹയര്‍സെക്കന്ററി സ്‌ക്കൂളിലെ സാമൂഹ്യശാസ്ത്രവിഭാഗം അദ്ധ്യാപകനായ യു.സി അബ്ദുള്‍ വാഹിദാണ് ഈ യൂണിറ്റുമായി ബന്ധപ്പെട്ട പഠനസഹായികള്‍ തയ്യാറാക്കി മാത് സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത്. അന്തരീക്ഷ വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദമെന്നും, അന്തരീക്ഷമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് കാറ്റുകൾക്ക് അടിസ്ഥാന കാരണമെന്നുമുള്ള മുന്നറിവ് പരിശോധിച്ച് അന്തരീക്ഷമർദ്ദവ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ ചിത്ര വിശകലനത്തിലൂടെ കണ്ടെത്തി വ്യത്യസ്ത പ്രദേശങ്ങളിലെ അന്തരീക്ഷ മർദ്ദം ബരോ മീറ്റർ ഉപയോഗിച്ച് കണ്ടെത്തി മാപ്പിൽ അടയാളപ്പെടുത്തി, ഒരേ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സമമർദ്ദരേഖകൾ വരച്ച് ഭൂമിയിലെ മർദ്ദമേഖലകൾ കണ്ടെത്തി, വരച്ച്,അതുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ച് വിവരണം തയ്യാറാക്കുകയാണ്.
ഉച്ചമർദ്ദമേഖലയിൽ നിന്നും ന്യൂനമർദ്ദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റെന്ന് മനസ്സിലാക്കി, കാറ്റുകൾക്ക് പേര് നൽകി, കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ്, ടോറി സെല്ലി, കോറിയോലിസ്, ഫെറൽ എന്നിവരെ പരിചയപ്പെട്ട് വിവിധ തരം കാറ്റുകളെ പരിചയപ്പെടുകയാണ്. ആഗോള വാതങ്ങൾ, കാലികവാതങ്ങൾ, പ്രാദേശിക വാതങ്ങൾ എന്നിങ്ങനെയുള്ള കാറ്റുകളെ തിരിച്ചറിഞ്ഞ്, പട്ടികകൾ - ഫ്ലൊചാർട്ടുകൾ, കുറിപ്പുകൾ എന്നിവ തയ്യാറാക്കിയാണ് അനിമേഷന്റെ സഹായത്തോടെ തയ്യാറാക്കി ഈ പ്രസന്റേഷൻ അവസാനിക്കുന്നത്. നോട്ടുകൾ തയ്യാറാക്കാൻ pdf ഉം ഉപകാരപ്പെടും. അതുപോലെ 3 വീഡിയോയിലൂടെ ക്ലാസ്സ് പ്രക്രിയാ ബന്ധിതമായി കൊണ്ടുപോകാനും നേരിട്ട് അനുഭവങ്ങൾ നൽകാനും സാധിക്കും.
English Notes : Download
Presentation File (PPS): Download
Coriolis Effect - Video : Download
Monsoon Video : Download
Global Pressure belt and winds - Video: Download

Tuesday, 21 March 2017

ss analysis

SSLC Exam - Analysis

സോഷ്യല്‍ സയന്‍സ് 
    ഈ വര്‍ഷത്തെ SSLC സോഷ്യല്‍ സയന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് മോഡല്‍ പരീക്ഷയുടെയും SCERT തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറുകളുടെയും അടിസ്ഥാനത്തില്‍ സോഷ്യല്‍ സയന്‍സ് പരീക്ഷയെക്കുറിച്ച് നടത്തിയ വിലയിരുത്തലുകളും സാധ്യതകളും Sri Pradeep, HSA, GHS Puthoor Kollam തയ്യാറാക്കി നല്‍കിയത് ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Social Science Question Analysis Part A  PartB

Saturday, 4 March 2017

TM

HANDS OF NATURE 9- TM 

(SS GURU) 

    CLICK HERE TO DOWNLOAD

 

KURIYA2

X CLASS HISTORY SHORT NOTE

 KRISHNAN KURIYA 

CLICK HERE TO DOWNLOAD

KURIYA

X-CLASS CHAPTER 5 NOTES 

 KRISHAN KURIYA

    CLICK HERE TO DOWNLOAD

study notes

sslc ss study notes

 pradeep puthoor

(ss guru) 

 CLICK HERE TO DOWNLOAD

changes

               CHANGES

 

changes in social science  exam -opinion


 CLICK HERE TO DOWNLOAD

MAP1

social science map study

PRADEEP

(SS GURU) 


  CLICK HERE TO DOWNLOAD

ENG MEDIUM

sslc ss study notes

 pradeep puthoor

(SS GURU) 


 CLICK HERE TO DOWNLOAD

PPT

sslc map styudy ppt file pdf 

(SS GURU) 


  CLICK HERE TO DOWNLOAD

map

map solved questions 

nansi pavin

(SS GURU) 

CLICK HERE TO DOWNLOAD


TIME LINE

              

                   X CLASS HISTORY TIME LINE

                                  ANILKUMAR 

                             ( കടപ്പാട് : SS GURU)


  CLICK HERE TO DOWNLOAD

 

SPANDANAM


Social Science Map Theory Notes

(കടപ്പാട് : സ്പന്ദനം ബ്ലോഗ്) 

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ സംമ്പന്ധിച്ച് ഒരു കടമ്പയാണ് മാപ്പ്. മാപ്പുകളില്‍ ഭൂരൂപത്തെ അടയാളപ്പെടൂത്താനുള്ള കഴിവിനോടൊപ്പം അത് തിരിച്ചറിയാനള്ള കഴിവും വേണം.  അവയെ തിയറി രൂപത്തില്‍ മനസിലാക്കിയാല്‍ അത് അനായാസകരമായിരിക്കും. ഇതിനായുള്ള ഒരു ശ്രമമാണ് വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാം പി പി  ശ്രീ രാംജിത്ത് എന്ന അധ്യാപകന്‍റെ സഹായത്തോടെ ഇവിടെ നടത്തിയിട്ടുള്ളത്. ഇരുവരെയും സ്പന്ദനം ടീം അഭിനന്ദിക്കുന്നു.... അറിവു പങ്കു വെക്കുവാനുള്ള വലിയ മനസ്സിനെ  പ്ര ശംസിക്കുന്നു...

                         ഫയല്‍ ചുവടെ നിന്ന് ഡൗണ്‍ലോ‍ഡ് ചെയ്യാന്‍  ക്ലിക്ക് ചെയ്യൂ
                                          CLICK

mahalingam sir


 പ്രൊ.മഹാലിംഗം സര്‍ നിര്യാതനായി
SS BLOG ന്റെ ആദരാഞ്ജലികള്‍


പാലക്കാട് ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകരുടെ ജോഗ്രഫി റിസോഴ്സ് ആയി സേവനമനുഷ്ടിച്ച ശ്രീ.മഹാലിംഗം സര്‍ നിര്യാതനായി.ആദരാഞ്ജലികള്‍
Tuesday, 7 February 2017

ss help

from sitc forum blogപുതിയ സർക്കുലർ അനുസരിച്ച് SSLC പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പരീക്ഷയുടെ  40 മാർക്കിനുള്ള  ചോദ്യങ്ങൾ വരുന്ന  A Part ലെ   ഭാഗങ്ങൾ  മാത്രം ഉൾപെടുത്തിയ നോട്ട്സ്(objective question ന്  പ്രാധാന്യംകൊടുത്തത്) തയ്യാറാക്കി നല്‍കിയത് കൊല്ലം GHSS Puthoor സ്കൂളിലെ ശ്രീ ബി.പ്രദീപ് സാറാണ്. പുതിയ സർക്കുലർ അനുസരിച്ച് 8 മാർക്കിനുള്ള  ചോദ്യങ്ങൾ വരുന്ന ഹിസ്റ്ററിയിലെ പത്താമത്തെയും, ജോഗ്രഫിയുടെ ഒന്നാമത്തെയും  അഞ്ചാമത്തെയും അധ്യായങ്ങള്‍  മാത്രം ഉൾപെടുത്തിയ നോട്ട്സും (സർക്കുലർ അനുസരിച്ച് Exam നടക്കുക എങ്കില്‍ 24 മാർക്കിന് ഇതില്‍ നിന്നും ചോദ്യം ഉണ്ടാകും) മാതൃകാ ചോദ്യപേപ്പറുകളും അതോടൊപ്പം തന്നെ മലയാളം മീഡിയത്തിലെ വിവിധ അധ്യായങ്ങളുടെ Tipsഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. . നോട്ട്‌സ് തയ്യാറാക്കി അയച്ച് തന്ന പ്രദീപ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here for Social Science English Medium for Part A
Click Here for History(Chap10)&Geography(Chap 1&5) Notes
Click Here forModel Question Paper(Malayalam Medium)
Click Here for  Model Question Paper-1 (English Medium) 
Click Here for Model Question Paper-II (English Medium) 

 Malayalam Medium Chapterwise Questions :-

 Geography:-
  Chap 08 : Chap03 : Chap 09 :
History :
 കേരളം ആധുനികതയിലേക്ക് : ആധുനികതയിലേക്ക്2 : Chap09 : Chap11 Chap 05 :Chap06Chap 07

Tuesday, 3 January 2017

orukkam

SSLC ~ഒരുക്കം സാമൂഹ്യശാസ്ത്രം2016-17
  click  belowThursday, 22 December 2016

answer key

  ഉത്തരസൂചിക
അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര ഉത്തരസൂചികകള്‍
(കടപ്പാട്  -  മാത്സ്ബ്ലോഗ്) 
 STD X Social Science: Download
Prepared By BIJU. M GHSS PARAPPA, KASARGOD & COLIN JOSE . E, Dr. AMMRHSS KATTELA , TVPM

 STD X Social Science: Download
Prepared By K.S. Deepu, VHSS Brahmamangalam & P.R. Bindumol,GGHSS Vaikom

 STD IX Social Science: Download
Prepared By K.S. Deepu, VHSS Brahmamangalam & P.R. Bindumol,GGHSS Vaikom

STD VIII Social Science: Download
Prepared By K.S. Deepu, VHSS Brahmamangalam & P.R. Bindumol,GGHSS Vaikom


STD VIII Social Science: Download
Prepared By Noushadali K, Izzathul Islam HSS Kuzhimanna, Kizhisseri
 

Monday, 12 December 2016

spandanam

'ഭൂമിയുടെ പുതപ്പ്'
 
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 'ഭൂമിയുടെ പുതപ്പ്' എന്ന പാഠഭാഗത്തിലെ പ്രധാന ആശയങ്ങള്‍ ഏളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായകമാകുന്ന പവര്‍ പോയിന്‍റ് പ്രസന്‍റേഷനാണ് ഈ പോസ്റ്റിലൂടെ ശ്രീ യു സി വാഹിദ് സര്‍ പങ്കുവെക്കുന്നത്. സാറിനു  ഇത് പ്രസിദ്ധീകരിച്ച  സ്പന്ദനം ടീമിനും നന്ദി.
 

ss notes

സാമൂഹ്യശാസ്ത്ര പഠന സഹായികള്‍ 
വിവിധ  ബ്ലോഗുകളില്‍ നിന്നു്

രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ക്കായി തയാര്‍ ചെയ്ത സോഷ്യല്‍സയന്‍സ് നോട്‌സുകളാണ് ഈ പോസ്റ്റിലുള്ളത്.കേരളത്തിന്റെ രണ്ടറ്റങ്ങളില്‍ നിന്നുള്ള രണ്ട് അധ്യാപകരാണ് ഈ ശ്രമത്തിനു പിന്നില്‍. കാസ്രോഡ് പരപ്പ ജിഎച്ച്എസ്എസ്സില്‍ നിന്നുള്ള ബിജു.എം സാറും തിരുവനന്തപുരം കട്ടീല ഡോ.എഎംഎംആര്‍എച്ച്എസ്എസ്സില്‍ നിന്നുള്ള കോളിന്‍ ജോസ് സാറും.. UPDATE: For English Medium, Mr. ROY. K,MARTHOMA HIGHER SECONDARY SCHOOL,PATHANAMTHITTA has prepared short notes which is added.


കടപ്പാട്    മാത്സ്ബ്ലോഗ്

Saturday, 1 October 2016

presentations

Social Science Std X Presentation Files 2016
Dear Teachers and Students of Social Science.
The presentation files for the new Text books of STD 10 are here. It can be used as a Teaching Aid for Teaching. Students can use this as a Study Materials. Be free to Download these and Suggest your Valuable Comments to make this in a better way-Michael Angelo M.A
 
thanks 
 Mr. Michael Angelo sir
 
 
 Social Science I (History)

history 6th Unit


 Michael Angelo M.A. MA (Phil.,Hist.) - 9746953695

Kottapuram, Kodungallur,

 Study Notes, Teaching Manual etc.

 - History, Unit 06, Std 10

 Notes of 'Struggle and Freedom' in pdf format

Power Point Presentation  

Teaching Manual 
Monday, 11 July 2016

സമുദ്രവും മനുഷ്യനും

9th SS  സമുദ്രവും മനുഷ്യനും


ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ

9th  ss  ഭൂതലവിശകലനം ഭൂപടങ്ങളിലൂടെപ്രകൃതിയുടെ കൈകളാല്‍

   9th ss  പ്രകൃതിയുടെ കൈകളാല്‍
 

കാലത്തിന്റെ കയ്യൊപ്പുകള്‍

 9th STANDARD

കാലത്തിന്റെ കയ്യൊപ്പുകള്‍
WORLD 20TH


 10 ^th  HISTORY SECOND CHAPTER  
WORLD 20TH CENTUERY


 

SOURCE OF WIND

IN SEARCH OF THE SOURCE OF WIND


WIND GEOGRAPHY 2

കാറ്റിന്റെ ഉറവിടം തേടി
SS-2  SECOND CHAPTERSunday, 10 July 2016

ssi

STD X Social Science Teachning Aids 

(link  from maths blog)

 എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായ ശ്രീ.മൈക്കല്‍ ആഞ്ജലോയുടെ ടീച്ചിങ്ങ് എയ്ഡുകള്‍ ഒട്ടേറെ അദ്ധ്യാപകര്‍ക്ക് പ്രയോജനപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്നതിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയ ഈ നോട്ടുകള്‍ മറ്റ് അദ്ധ്യാപകര്‍ക്ക് വേണ്ടി പങ്കുവെക്കുമ്പോഴാണ് പ്രവൃത്തി ശ്ലാഘനീയമാകുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അദ്ധ്യാപകര്‍ സന്മനസ്സ് കാണിച്ചാല്‍ നമ്മുടെ വിദ്യാഭ്യാസമേഖല കുറേക്കൂടി മെച്ചപ്പെടുമെന്നതില്‍ സംശയം വേണ്ട. ഇവിടെ ശ്രീ.മൈക്കല്‍ ആഞ്ജലോ ഇന്ന് പങ്കുവെക്കുന്നത് സോഷ്യല്‍ സയന്‍സിലെ മൂന്നു യൂണിറ്റുകളാണ്. സോഷ്യല്‍ സയന്‍സ് ഫസ്റ്റിലെ രണ്ടാം യൂണിറ്റായ world in the Twentieth Centuryഉം സെക്കന്റിലെ ഒന്നും രണ്ടും യൂണിറ്റുകളായ Seasons and Time, In Search of the Wind എന്നിവയുമാണത്. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകുരും വിദ്യാര്‍ത്ഥികളും അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.

സോഷ്യല്‍സയന്‍സ് - I യൂണിറ്റ് 02
പത്താം ക്ലാസിലെ ഹിസ്റ്ററി രണ്ടാം പാഠഭാഗമായ World In the Twentieth Century യെ ആസ്പദമാക്കിയുള്ള ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റ്. ഈ പാഠഭാഗത്തില്‍ വ്യവസായ വിപ്ലവം മുതലാളിത്തത്തിലേക്കും സാമ്രാജ്യത്വത്തിലേക്കും നയിച്ചതും അതേത്തുടര്‍ന്നുണ്ടായ ലോകമഹായുദ്ധങ്ങളും, നാസിസം, ഫാസിസം തുടങ്ങിയവയുടെ വളര്‍ച്ചയും പ്രതിപാദിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ രൂപീകരണം, ശീതസമരം, ചേരിചേരായ്മ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്നങ്ങള്‍ എന്നീ പ്രധാനപ്പെട്ട ലോകസംഭവങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയാണ് എന്ന അറിവ് ഈ പാഠഭാഗത്തിലൂടെ ലഭിക്കുന്നു. ഏകാധിപത്യത്തോടുള്ള എതിര്‍പ്പും, ജനാധിപത്യത്തോടുള്ള ആദരവും ഉണ്ടാക്കുന്ന രീതിയിലും യുദ്ധ വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ മനോഭാവം കുട്ടികളില്‍ വളര്‍ത്താനുതകുന്ന രീതിയിലുമാണ് ഈ പാഠഭാഗം ക്രമീകരിച്ചിരിക്കുന്നത്.
Teaching Aid on World In the Twentieth Century: Download

സോഷ്യല്‍സയന്‍സ് - II യൂണിറ്റ് 01
പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് രണ്ടിലെ ഒന്നാം പാഠഭാഗമായ Seasons and Time എന്നതിലെ ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റ്. അച്ചുതണ്ടിന്റെ ചരിവുമൂലമുള്ള സൂര്യന്റെ അയനമാണ് ഭൂമിയില്‍ ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണം. വിവിധങ്ങളായ ഋതുക്കളെപ്പറ്റിയും ഭൂമിയിലെ സമയനിര്‍ണ്ണയവും വളരെ വിശദമായി ഈ പാഠഭാഗത്ത് വിവരിച്ചിരിക്കുന്നു.

Teaching Aid on Seasons and Time: Download

സോഷ്യല്‍സയന്‍സ് -II യൂണിറ്റ് 02
പത്താം ക്ലാസിലെ സോഷ്യല്‍സയന്‍സ് രണ്ട് - രണ്ടാം യൂണിറ്റായ In Search of the Wind നെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. കാറ്റിന്റെ ഉത്ഭവം തേടിയുള്ള ഈ യാത്രയില്‍ അന്തരീക്ഷ മര്‍ദ്ദത്തിലുണ്ടാവുന്ന വ്യത്യാസങ്ങളും, ഉയരം താപം ആര്‍ദ്രത എന്നിവയുമായി അന്തരീക്ഷ മര്‍ദ്ദത്തിനുള്ള ബന്ധവും മനസ്സിലാക്കിയതിനു ശേഷം കുട്ടികളെ ആഗോളമര്‍ദ്ദമേഖലകളിലേക്ക് നയിക്കാം. വായുവിന്റെ തിരശ്ചീന ചലമാനമാണ് കാറ്റ്. വിവിധതരം കാറ്റുകള്‍ അവയുടെ കാരണങ്ങള്‍ അവ സൃഷ്ടിക്കുന്ന ഫലങ്ങള്‍ തുടങ്ങിയ വസ്തുതകളിലേക്കുള്ള ഒരു അന്വേഷണമാണ് ഈ പാഠഭാഗം.

Teaching Aid on In Search of the wind: Download

Thursday, 2 June 2016

Friday, 27 May 2016

unit one 9th


സാമൂഹ്യശാസ്ത്രം( 9,10)പഠനപ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍അയച്ചുതന്നത് പതിവുപോലെ പാലക്കാട് ഗവ: മോയന്‍സ് ഹൈസ്ക്കൂളിലെ ജയന്തിടീച്ചറാണ് വളരെയധികം ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ.
ജെയന്തിടീച്ചറിന് SS BLOG PALAKKAD ന്റെ അഭിനന്ദനങ്ങള്‍


Wednesday, 25 May 2016

history unit1


ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
സാമൂഹ്യശാസ്ത്രം -1
ആദ്യയൂണിറ്റിന്റെ പഠനസഹായായി ഉപയോഗപ്പെടുത്താവുന്ന ചിത്രങ്ങള്‍
തയ്യാറാക്കിയത് ജുകേഷ് മാണിക്യം സര്‍JUKESH MANIKKYAM
HSA
SN TRUST SHORNUR


Monday, 23 May 2016

സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ടവ പങ്ക് വെയ്കുന്നതിനായി പാലക്കാട് ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപം കൊണ്ടു.ഗ്രൂപ്പില്‍ വിഷയസംബന്ധമല്ലാത്ത വിവരങ്ങള്‍ ഒരു കാരണവശാലും പോസ്റ്റുചെയ്യാന്‍ അനുവദിക്കുന്നതല്ല.

social science palakkad

ADMIN  :9544497596

Saturday, 7 May 2016

2nd batch

യാത്രാമംഗളങ്ങള്‍
  സമഗ്ര അധ്യാപക 
പരിവര്‍ത്തനോന്മുഖ പരിപാടി
Comprehensive Teacher
 Transformation Programme
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല പരിശീലനം
ജി.എച്ച്.എസ്.എസ് വാടാനാംകുറിശ്ശി
 
2nd ബാച്ച്
 
 
 


class

സമഗ്ര അധ്യാപക
 പരിവര്‍ത്തനോന്മുഖ പരിപാടി
Comprehensive Teacher
 Transformation Programme
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല പരിശീലനം
ജി.എച്ച്.എസ്.എസ് വാടാനാംകുറിശ്ശി
2nd batch

retire

ഈ വര്‍ഷം സേവനത്തില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ അധ്യാപികമാരായ ശ്രീമതി.ഗിരിജകുമാരിടീച്ചര്‍, (gvss pathiripala)ശ്രീമതി.ലളിതകുമാരി ടീച്ചര്‍ (ghss chalisseri)എന്നിവര്‍ക്ക് ഒറ്റപ്പാലം സാമൂഹ്യശാസ്ത്ര ക്ലബ്ബ് യാത്ര അയപ്പ് നല്കിയപ്പോള്‍
(ആദ്യപരിശീലന ബാച്ചില്‍  നിന്നുള്ള ചിത്രം) 
ശ്രീമതി.ലളിതകുമാരി ടീച്ചര്‍ (ghss chalisseri)

ശ്രീമതി.ഗിരിജകുമാരി (gvhss pathiripala)

first spell

 സമഗ്ര അധ്യാപക 
പരിവര്‍ത്തനോന്മുഖ പരിപാടി
Comprehensive Teacher
 Transformation Programme

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല പരിശീലനം
ജി.എച്ച്.എസ്.എസ് വാടാനാംകുറിശ്ശി