One Day Orientation for School Subject council--01/11/2014 | |
Ottapalam Educational District | |
(Venue , Subject- Details) | |
Subject | Venue |
English | BRC OTTAPALAM |
Social Sceince | GHS PATTAMBI |
Physics | GHS VADANAMKURISSI |
Chemistry | GHS VATTENAD |
Mathematics | BRC VADANAMKURISSI |
ഓര്‍മ്മകുറിപ്പ്
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
Pages
news....
Friday, 31 October 2014
One Day Orientation for School Subject
Monday, 27 October 2014
കേരളം ഇന്ന്
കേരളം ഇന്ന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സ്ലൈഡ് പ്രസന്റേഷന്‍ അയച്ചു തന്നത്
ശ്രീ.രാമചന്ദ്രന്‍ മാസ്റ്റര്‍ (GHSS PULAPATTA)അദ്ദേഹം തയ്യാറാക്കിയ വളരെയധികം പ്രസന്റേഷനുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതാണ്.എല്ലാവരും ഉപയോഗപ്പെടുത്തുമല്ലോ.ശ്രീ.രാമചന്ദ്രന്‍ മാസ്റ്ററിന് അഭിനന്ദനങ്ങള്‍
ശ്രീ.രാമചന്ദ്രന്‍ മാസ്റ്റര്‍ (GHSS PULAPATTA)അദ്ദേഹം തയ്യാറാക്കിയ വളരെയധികം പ്രസന്റേഷനുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതാണ്.എല്ലാവരും ഉപയോഗപ്പെടുത്തുമല്ലോ.ശ്രീ.രാമചന്ദ്രന്‍ മാസ്റ്ററിന് അഭിനന്ദനങ്ങള്‍
Saturday, 25 October 2014
Tuesday, 21 October 2014
ടൈംടേബിള്‍
SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 23 വരെ
ഈ അധ്യയനവര്‍ഷത്തെ SSLC പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 23 വരെ നടക്കും.
Regular വിഭാഗം വിദ്യാര്‍ഥികളുടെ തിരുത്തലുകള്‍ ഒക്ടോബര്‍ 31 നകം സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും പിന്നീട് വരുത്തുന്ന മാറ്റങ്ങള്‍ പരീക്ഷാഭവന്‍ Update ചെയ്യില്ലെന്നും നിര്‍ദ്ദേശം.15.11.2014 മുതല്‍ 12.12.2014 വരെ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ എ ലിസ്റ്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തി പ്രിന്റൗട്ട് 12.12.2014 ന് DEO കളിലെത്തിക്കണം. പരീക്ഷാഫീസ് നവമ്പര്‍ 4 മുതല്‍ 14 വരെ സ്വീകരിക്കും.
(BPL വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെയും(BPL ആണെന്ന രേഖ വാങ്ങി
സൂക്ഷിക്കണം.) SC/ST/OEC വിഭാഗം വിദ്യാര്‍ഥികളെയും അംഗീകൃതഅനാഥാലയങ്ങളിലെയോ
സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയോ അന്തേവാസികളെയും പരീക്ഷാ ഫീസ്
നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. Regular വിഭാഗം വിദ്യാര്‍ഥികളുടെ തിരുത്തലുകള്‍ ഒക്ടോബര്‍ 31 നകം സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും പിന്നീട് വരുത്തുന്ന മാറ്റങ്ങള്‍ പരീക്ഷാഭവന്‍ Update ചെയ്യില്ലെന്നും നിര്‍ദ്ദേശം.15.11.2014 മുതല്‍ 12.12.2014 വരെ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ എ ലിസ്റ്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തി പ്രിന്റൗട്ട് 12.12.2014 ന് DEO കളിലെത്തിക്കണം. പരീക്ഷാഫീസ് നവമ്പര്‍ 4 മുതല്‍ 14 വരെ സ്വീകരിക്കും.
Exam Fees
- Regular, ARC,CCC Rs. 30/-
- Private CANDIDATES (PER PAPER) Rs. 20/-
- Betterment of Results Rs. 200/-
- Fine Rs. 10/-
എല്ലാ വിഭാഗം വിദ്യാര്‍ഥികളും (അംഗീകൃതഅനാഥാലയങ്ങളിലെയോ സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയോ അന്തേവാസികള്‍ ഒഴികെ) SSLC കാര്‍ഡിന്റെ വിലയായ 15 രൂപ നല്‍കണം.
ടൈംടേബിള്‍ ചുവടെ
Date | Time | Subject |
---|---|---|
9.3.15 | 1.45PM-3.30PM | First Lang-Part I |
10.3.15 | 1.45PM-3.30PM | First Lang PartII |
11.3.15 | 1.45PM-4.30PM | English |
12.3.15 | 1.45PM-3.30PM | Hindi |
16.3.15 | 1.45PM-4.30PM | Social Sciencet |
17.3.15 | 1.45PM-4.30PM | Mathematics |
18.3.15 | 1.45PM-3.30PM | Physics |
19.3.15 | 1.45PM-3.30PM | Chemistry |
21.3.15 | 1.45PM-3.30PM | Biology |
23.3.15 | 1.45PM-3.30PM | I.T |
പറളി
പറളി ഉപജില്ലയിലെ വിവിധമേളകള്‍ താഴെപ്പറയുന്ന സമയക്രമമനുസരിച്ച് നടക്കുന്നതാണ്
Name of Mela | Date | Venue |
---|---|---|
ശാസ്ത്രോല്‍സവം | ഒക്ടോബര്‍ 29,30,31 | HSS Mundur |
Sports | ഒക്ടോബര്‍ 27,28 | HSS Parli |
Vidyarangam | നവമ്പര്‍ 11,12 | GUPS Edathara |
Kalolsavam | നവമ്പര്‍ 18,19,20 | GVHSS Pathirippala |
ആലത്തൂര്‍ ഉപജില്
ആലത്തൂര്‍ ഉപജില്ലാ മേളകളുടെ സമയക്രമം ചുവടെ
മേള | തീയതി | വേദി |
---|---|---|
SPORTS | Oct 30,31, Nov 1 | MNKMHSS Chittilamchery |
SCIENCE FAIR | Nov 6,7 | ASMHSS ALATHUR |
KALOLSAVAM | Nov 19,20,21,22 | CVMHSS VANDAZHY |
Monday, 20 October 2014
ഷൊര്‍ണ്ണൂര്‍ സബ്‌ജില്ലാ മേള
ഷൊര്‍ണ്ണൂര്‍ സബ്‌ജില്ലാ മേള
ഷൊര്‍ണ്ണൂര്‍ ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി
പരിചയ-ഐ.ടി മേള ഒക്ടോബര്‍ 25 മുതല്‍ 29 വരെ ചളവറ ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ . മേളകളുടെ സമയക്രമം ചുവടെ
തീയ്യതി |
മേള (വേദി HSS ചളവറ)
|
25/10/2014
Saturday |
Registration &
IT MELA |
27/10/2014
Monday |
WORK EXPERIENCE FAIR
|
28/10/2014
Tuesday |
MATHS &
SOCIAL SCIENCE FAIR |
29/10/2014
Wednesday |
SCIENCE FAIR
|
പാലക്കാട് ഉപജില്ലാ ഐ ടി മേള
പാലക്കാട് ഉപജില്ലാ ഐ ടി മേള
പാലക്കാട് ഉപജില്ലാ ഐ ടി മേള 23,24 തീയതികളില്‍ കര്‍ണ്ണകിയമ്മന്‍ ഹൈസ്കൂളില്‍ സമയക്രമം ചുവടെ.
23.10.2014 വ്യാഴാഴ്ച:-
UP , HSS വിഭാഗങ്ങളുടെ എല്ലാ ഇനങ്ങളും ഹൈസ്കൂള്‍ ഐ ടി ക്വിസും
24.10.2014 വെള്ളിയാഴ്ച
HS വിഭാഗം ഐ ടി ഒഴികെയുള്ള ഇനങ്ങള്‍
തൃത്താല ഉപജില്ലാസാമൂഹ്യ ശാസ്ത്രമേള
തൃത്താല ഉപജില്ലാസാമൂഹ്യ ശാസ്ത്രമേള
24.10.14(വെള്ളി)ചാത്തന്നൂര്‍ ജി എച്ച് എസ് എസ്സില്‍
Monday, 13 October 2014
SASTHROLSAVAM (OTTAPPALAM Sub Dist)-
SASTHROLSAVAM (OTTAPPALAM Sub Dist)-
DATA ENTRY STARTED
ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോല്‍സവം Online Data Entry ആരംഭിച്ചു.
ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കണ്ട അവസാനദിവസം 28/10/2014
user name :school code & password :School code
For Details Contact: Kabeer Master, AVMHS Chunangad-9846356595, 9447160782
ശാസ്ത്രോത്സവം വെബ്സൈറ്റ് സ്കൂള്‍ ലോഗിനില്‍ മുകളില്‍ കാണുന്ന Registration മെനു പ്രവര്‍ത്തിക്കില്ല. ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ കാണുന്ന School Name-ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന School Entry പേജിന്റെ ചുവടെ എല്ലാ മേളകളുടെയും പേരുകള്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്ത് ആ മേളയിലേക്കുള്ള കുട്ടികളുടെ Registration നടത്താവുന്നതാണ്.(ഉദാഹരണത്തിന് IT Fair എന്നതില്‍ ക്ലിക്ക് ചെയ്ത് ഐ ടി മേളക്കുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.
ശാസ്ത്രോത്സവം വെബ്സൈറ്റ് സ്കൂള്‍ ലോഗിനില്‍ മുകളില്‍ കാണുന്ന Registration മെനു പ്രവര്‍ത്തിക്കില്ല. ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ കാണുന്ന School Name-ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന School Entry പേജിന്റെ ചുവടെ എല്ലാ മേളകളുടെയും പേരുകള്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്ത് ആ മേളയിലേക്കുള്ള കുട്ടികളുടെ Registration നടത്താവുന്നതാണ്.(ഉദാഹരണത്തിന് IT Fair എന്നതില്‍ ക്ലിക്ക് ചെയ്ത് ഐ ടി മേളക്കുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.
Palakkad Sub-District MELA Schedule
Palakkad Sub-District MELA Schedule
മേള | തീയതി | വേദി | രജിസ്ട്രേഷന്‍ സമയം | |
---|---|---|---|---|
Sasthrolsavam | 2014 Oct 23,24,25 | K HSS Moothanthara | 2014 Oct 15 (Wednesday) | |
Kalolsavam | 2014 Oct 29,30,31 & Nov1 | BEMHSS Palakkad | 20/10/2014 | |
SPORTS |
2014
Nov 7,8,9
| KAP Ground | 25/10/2014 | |
Vidhya Rangam Kala Sahithya Vedi | 2014 Nov 5 | GUPS Mepparambu | . |
Thursday, 9 October 2014
ottapalam sub dist
ottapalam sub dist
school sasthrolsavam online data entry started on today
09/10/2014 .... Last date 28/10/2014
contact:
kabeer master, avmhs chunangad... 9846356595, 9447160782
Saturday, 4 October 2014
Subscribe to:
Posts (Atom)