ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Monday, 20 October 2014

പാലക്കാട് ഉപജില്ലാ ഐ ടി മേള

പാലക്കാട് ഉപജില്ലാ ഐ ടി മേള

പാലക്കാട് ഉപജില്ലാ ഐ ടി മേള 23,24 തീയതികളില്‍ കര്‍ണ്ണകിയമ്മന്‍ ഹൈസ്കൂളില്‍ സമയക്രമം ചുവടെ.

23.10.2014 വ്യാഴാഴ്ച:-
 UP , HSS വിഭാഗങ്ങളുടെ എല്ലാ ഇനങ്ങളും ഹൈസ്കൂള്‍ ഐ ടി ക്വിസും
24.10.2014 വെള്ളിയാഴ്ച
HS വിഭാഗം ഐ ടി ഒഴികെയുള്ള ഇനങ്ങള്‍