SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 23 വരെ
ഈ അധ്യയനവര്‍ഷത്തെ SSLC പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 23 വരെ നടക്കും.
Regular വിഭാഗം വിദ്യാര്‍ഥികളുടെ തിരുത്തലുകള്‍ ഒക്ടോബര്‍ 31 നകം സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും പിന്നീട് വരുത്തുന്ന മാറ്റങ്ങള്‍ പരീക്ഷാഭവന്‍ Update ചെയ്യില്ലെന്നും നിര്‍ദ്ദേശം.15.11.2014 മുതല്‍ 12.12.2014 വരെ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ എ ലിസ്റ്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തി പ്രിന്റൗട്ട് 12.12.2014 ന് DEO കളിലെത്തിക്കണം. പരീക്ഷാഫീസ് നവമ്പര്‍ 4 മുതല്‍ 14 വരെ സ്വീകരിക്കും.
(BPL വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെയും(BPL ആണെന്ന രേഖ വാങ്ങി
സൂക്ഷിക്കണം.) SC/ST/OEC വിഭാഗം വിദ്യാര്‍ഥികളെയും അംഗീകൃതഅനാഥാലയങ്ങളിലെയോ
സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയോ അന്തേവാസികളെയും പരീക്ഷാ ഫീസ്
നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. Regular വിഭാഗം വിദ്യാര്‍ഥികളുടെ തിരുത്തലുകള്‍ ഒക്ടോബര്‍ 31 നകം സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും പിന്നീട് വരുത്തുന്ന മാറ്റങ്ങള്‍ പരീക്ഷാഭവന്‍ Update ചെയ്യില്ലെന്നും നിര്‍ദ്ദേശം.15.11.2014 മുതല്‍ 12.12.2014 വരെ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ എ ലിസ്റ്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തി പ്രിന്റൗട്ട് 12.12.2014 ന് DEO കളിലെത്തിക്കണം. പരീക്ഷാഫീസ് നവമ്പര്‍ 4 മുതല്‍ 14 വരെ സ്വീകരിക്കും.
Exam Fees
- Regular, ARC,CCC Rs. 30/-
- Private CANDIDATES (PER PAPER) Rs. 20/-
- Betterment of Results Rs. 200/-
- Fine Rs. 10/-
എല്ലാ വിഭാഗം വിദ്യാര്‍ഥികളും (അംഗീകൃതഅനാഥാലയങ്ങളിലെയോ സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയോ അന്തേവാസികള്‍ ഒഴികെ) SSLC കാര്‍ഡിന്റെ വിലയായ 15 രൂപ നല്‍കണം.
ടൈംടേബിള്‍ ചുവടെ
Date | Time | Subject |
---|---|---|
9.3.15 | 1.45PM-3.30PM | First Lang-Part I |
10.3.15 | 1.45PM-3.30PM | First Lang PartII |
11.3.15 | 1.45PM-4.30PM | English |
12.3.15 | 1.45PM-3.30PM | Hindi |
16.3.15 | 1.45PM-4.30PM | Social Sciencet |
17.3.15 | 1.45PM-4.30PM | Mathematics |
18.3.15 | 1.45PM-3.30PM | Physics |
19.3.15 | 1.45PM-3.30PM | Chemistry |
21.3.15 | 1.45PM-3.30PM | Biology |
23.3.15 | 1.45PM-3.30PM | I.T |
No comments:
Post a Comment