ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Monday, 27 October 2014

കേരളം ഇന്ന്

കേരളം ഇന്ന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സ്ലൈഡ് പ്രസന്റേഷന്‍ അയച്ചു തന്നത് 
ശ്രീ.രാമചന്ദ്രന്‍ മാസ്റ്റര്‍ (GHSS PULAPATTA)അദ്ദേഹം തയ്യാറാക്കിയ വളരെയധികം പ്രസന്റേഷനുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതാണ്.എല്ലാവരും ഉപയോഗപ്പെടുത്തുമല്ലോ.ശ്രീ.രാമചന്ദ്രന്‍ മാസ്റ്ററിന് അഭിനന്ദനങ്ങള്‍