ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Monday, 11 July 2016

സമുദ്രവും മനുഷ്യനും

9th SS  സമുദ്രവും മനുഷ്യനും


ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ

9th  ss  ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ



പ്രകൃതിയുടെ കൈകളാല്‍

   9th ss  പ്രകൃതിയുടെ കൈകളാല്‍
 

കാലത്തിന്റെ കയ്യൊപ്പുകള്‍

 9th STANDARD

കാലത്തിന്റെ കയ്യൊപ്പുകള്‍




WORLD 20TH


 10 ^th  HISTORY SECOND CHAPTER  
WORLD 20TH CENTUERY


 

SOURCE OF WIND

IN SEARCH OF THE SOURCE OF WIND


WIND GEOGRAPHY 2

കാറ്റിന്റെ ഉറവിടം തേടി
SS-2  SECOND CHAPTER



Sunday, 10 July 2016

ssi

STD X Social Science Teachning Aids 

(link  from maths blog)

 എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായ ശ്രീ.മൈക്കല്‍ ആഞ്ജലോയുടെ ടീച്ചിങ്ങ് എയ്ഡുകള്‍ ഒട്ടേറെ അദ്ധ്യാപകര്‍ക്ക് പ്രയോജനപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്നതിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയ ഈ നോട്ടുകള്‍ മറ്റ് അദ്ധ്യാപകര്‍ക്ക് വേണ്ടി പങ്കുവെക്കുമ്പോഴാണ് പ്രവൃത്തി ശ്ലാഘനീയമാകുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അദ്ധ്യാപകര്‍ സന്മനസ്സ് കാണിച്ചാല്‍ നമ്മുടെ വിദ്യാഭ്യാസമേഖല കുറേക്കൂടി മെച്ചപ്പെടുമെന്നതില്‍ സംശയം വേണ്ട. ഇവിടെ ശ്രീ.മൈക്കല്‍ ആഞ്ജലോ ഇന്ന് പങ്കുവെക്കുന്നത് സോഷ്യല്‍ സയന്‍സിലെ മൂന്നു യൂണിറ്റുകളാണ്. സോഷ്യല്‍ സയന്‍സ് ഫസ്റ്റിലെ രണ്ടാം യൂണിറ്റായ world in the Twentieth Centuryഉം സെക്കന്റിലെ ഒന്നും രണ്ടും യൂണിറ്റുകളായ Seasons and Time, In Search of the Wind എന്നിവയുമാണത്. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകുരും വിദ്യാര്‍ത്ഥികളും അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.

സോഷ്യല്‍സയന്‍സ് - I യൂണിറ്റ് 02
പത്താം ക്ലാസിലെ ഹിസ്റ്ററി രണ്ടാം പാഠഭാഗമായ World In the Twentieth Century യെ ആസ്പദമാക്കിയുള്ള ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റ്. ഈ പാഠഭാഗത്തില്‍ വ്യവസായ വിപ്ലവം മുതലാളിത്തത്തിലേക്കും സാമ്രാജ്യത്വത്തിലേക്കും നയിച്ചതും അതേത്തുടര്‍ന്നുണ്ടായ ലോകമഹായുദ്ധങ്ങളും, നാസിസം, ഫാസിസം തുടങ്ങിയവയുടെ വളര്‍ച്ചയും പ്രതിപാദിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ രൂപീകരണം, ശീതസമരം, ചേരിചേരായ്മ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്നങ്ങള്‍ എന്നീ പ്രധാനപ്പെട്ട ലോകസംഭവങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയാണ് എന്ന അറിവ് ഈ പാഠഭാഗത്തിലൂടെ ലഭിക്കുന്നു. ഏകാധിപത്യത്തോടുള്ള എതിര്‍പ്പും, ജനാധിപത്യത്തോടുള്ള ആദരവും ഉണ്ടാക്കുന്ന രീതിയിലും യുദ്ധ വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ മനോഭാവം കുട്ടികളില്‍ വളര്‍ത്താനുതകുന്ന രീതിയിലുമാണ് ഈ പാഠഭാഗം ക്രമീകരിച്ചിരിക്കുന്നത്.
Teaching Aid on World In the Twentieth Century: Download

സോഷ്യല്‍സയന്‍സ് - II യൂണിറ്റ് 01
പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് രണ്ടിലെ ഒന്നാം പാഠഭാഗമായ Seasons and Time എന്നതിലെ ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റ്. അച്ചുതണ്ടിന്റെ ചരിവുമൂലമുള്ള സൂര്യന്റെ അയനമാണ് ഭൂമിയില്‍ ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണം. വിവിധങ്ങളായ ഋതുക്കളെപ്പറ്റിയും ഭൂമിയിലെ സമയനിര്‍ണ്ണയവും വളരെ വിശദമായി ഈ പാഠഭാഗത്ത് വിവരിച്ചിരിക്കുന്നു.

Teaching Aid on Seasons and Time: Download

സോഷ്യല്‍സയന്‍സ് -II യൂണിറ്റ് 02
പത്താം ക്ലാസിലെ സോഷ്യല്‍സയന്‍സ് രണ്ട് - രണ്ടാം യൂണിറ്റായ In Search of the Wind നെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. കാറ്റിന്റെ ഉത്ഭവം തേടിയുള്ള ഈ യാത്രയില്‍ അന്തരീക്ഷ മര്‍ദ്ദത്തിലുണ്ടാവുന്ന വ്യത്യാസങ്ങളും, ഉയരം താപം ആര്‍ദ്രത എന്നിവയുമായി അന്തരീക്ഷ മര്‍ദ്ദത്തിനുള്ള ബന്ധവും മനസ്സിലാക്കിയതിനു ശേഷം കുട്ടികളെ ആഗോളമര്‍ദ്ദമേഖലകളിലേക്ക് നയിക്കാം. വായുവിന്റെ തിരശ്ചീന ചലമാനമാണ് കാറ്റ്. വിവിധതരം കാറ്റുകള്‍ അവയുടെ കാരണങ്ങള്‍ അവ സൃഷ്ടിക്കുന്ന ഫലങ്ങള്‍ തുടങ്ങിയ വസ്തുതകളിലേക്കുള്ള ഒരു അന്വേഷണമാണ് ഈ പാഠഭാഗം.

Teaching Aid on In Search of the wind: Download

Thursday, 2 June 2016

Friday, 27 May 2016

unit one 9th


സാമൂഹ്യശാസ്ത്രം( 9,10)പഠനപ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍അയച്ചുതന്നത് പതിവുപോലെ പാലക്കാട് ഗവ: മോയന്‍സ് ഹൈസ്ക്കൂളിലെ ജയന്തിടീച്ചറാണ് വളരെയധികം ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ.
ജെയന്തിടീച്ചറിന് SS BLOG PALAKKAD ന്റെ അഭിനന്ദനങ്ങള്‍


Wednesday, 25 May 2016

history unit1


ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
സാമൂഹ്യശാസ്ത്രം -1
ആദ്യയൂണിറ്റിന്റെ പഠനസഹായായി ഉപയോഗപ്പെടുത്താവുന്ന ചിത്രങ്ങള്‍
തയ്യാറാക്കിയത് ജുകേഷ് മാണിക്യം സര്‍



JUKESH MANIKKYAM
HSA
SN TRUST SHORNUR


















Monday, 23 May 2016

സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ടവ പങ്ക് വെയ്കുന്നതിനായി പാലക്കാട് ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപം കൊണ്ടു.ഗ്രൂപ്പില്‍ വിഷയസംബന്ധമല്ലാത്ത വിവരങ്ങള്‍ ഒരു കാരണവശാലും പോസ്റ്റുചെയ്യാന്‍ അനുവദിക്കുന്നതല്ല.

social science palakkad

ADMIN  :9544497596

Saturday, 7 May 2016

2nd batch

യാത്രാമംഗളങ്ങള്‍
  സമഗ്ര അധ്യാപക 
പരിവര്‍ത്തനോന്മുഖ പരിപാടി
Comprehensive Teacher
 Transformation Programme
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല പരിശീലനം
ജി.എച്ച്.എസ്.എസ് വാടാനാംകുറിശ്ശി
 
2nd ബാച്ച്
 
 
 


class

സമഗ്ര അധ്യാപക
 പരിവര്‍ത്തനോന്മുഖ പരിപാടി
Comprehensive Teacher
 Transformation Programme
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല പരിശീലനം
ജി.എച്ച്.എസ്.എസ് വാടാനാംകുറിശ്ശി
2nd batch





retire

ഈ വര്‍ഷം സേവനത്തില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ അധ്യാപികമാരായ ശ്രീമതി.ഗിരിജകുമാരിടീച്ചര്‍, (gvss pathiripala)ശ്രീമതി.ലളിതകുമാരി ടീച്ചര്‍ (ghss chalisseri)എന്നിവര്‍ക്ക് ഒറ്റപ്പാലം സാമൂഹ്യശാസ്ത്ര ക്ലബ്ബ് യാത്ര അയപ്പ് നല്കിയപ്പോള്‍
(ആദ്യപരിശീലന ബാച്ചില്‍  നിന്നുള്ള ചിത്രം) 
ശ്രീമതി.ലളിതകുമാരി ടീച്ചര്‍ (ghss chalisseri)

ശ്രീമതി.ഗിരിജകുമാരി (gvhss pathiripala)

first spell

 സമഗ്ര അധ്യാപക 
പരിവര്‍ത്തനോന്മുഖ പരിപാടി
Comprehensive Teacher
 Transformation Programme

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല പരിശീലനം
ജി.എച്ച്.എസ്.എസ് വാടാനാംകുറിശ്ശി









Tuesday, 26 April 2016

Monday, 28 March 2016

ANSWER KEY

X-STANDARD SOCIAL SCIENCE  
ANSWER KEY  FOR VALUATION
PREPARED BY  
JEYANTHY TEACHER
GMMGHSS PALAKKAD





Thursday, 7 January 2016

Tuesday, 15 December 2015

answerkey

Class X
  • സാമൂഹ്യശാസ്ത്രം
  •   Mrs. ALICE MATHEW,
  •  GHS Vechur Vaikom Kottayam Answer Key

Wednesday, 2 December 2015

മഗധ മുതല്‍ താനേശ്വരം വരെ

മഗധ മുതല്‍ താനേശ്വരം വരെ
പ്രസന്റേഷന്‍: ജെയന്തി ടീച്ചര്‍


ഗംഗാ സമതലത്തിലേക്ക്

ഗംഗാ സമതലത്തിലേക്ക്
പ്രസന്റേഷന്‍ തയ്യാറാക്കിയത് :ജെയന്തി ടീച്ചര്‍








Friday, 25 September 2015

സമ്പദ്ശാസ്ത്ര ചിന്തകള്‍

എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം -ഏഴാം പാഠം സമ്പദ്ശാസ്ത്ര ചിന്തകള്‍ -പഠനപ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍അയച്ചുതന്നത് പതിവുപോലെ പാലക്കാട് ഗവ: മോയന്‍സ് ഹൈസ്ക്കൂളിലെ ജയന്തിടീച്ചറാണ് .വളരെയധികം ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ. 
ജെയന്തിടീച്ചറിന് SS BLOG PALAKKAD ന്റെ അഭിനന്ദനങ്ങള്‍






Sunday, 30 August 2015

ഭൂപട വായന


എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം -ആറാം പാഠം ഭൂപട വായന -പഠനപ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍അയച്ചുതന്നത് പതിവുപോലെ പാലക്കാട് ഗവ: മോയന്‍സ് ഹൈസ്ക്കൂളിലെ ജയന്തിടീച്ചറാണ് .വളരെയധികം ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ.
ജെയന്തിടീച്ചറിന് SS BLOG PALAKKAD ന്റെ അഭിനന്ദനങ്ങള്‍

Sunday, 16 August 2015

8 standard 5th chapter


എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം -അഞ്ചാം പാഠം പ്രാചീന തമിഴകം -പഠനപ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍അയച്ചുതന്നത് പതിവുപോലെ പാലക്കാട് ഗവ: മോയന്‍സ് ഹൈസ്ക്കൂളിലെ ജയന്തിടീച്ചറാണ് .വളരെയധികം ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ.
ജെയന്തിടീച്ചറിന് SS BLOG PALAKKAD ന്റെ അഭിനന്ദനങ്ങള്‍


Friday, 14 August 2015

സ്വാതന്ത്രദിനാശംസകള്‍

എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും 
SS BLOG PALAKKAKD  ന്റെ
സ്വാതന്ത്രദിനാശംസകള്‍



Monday, 10 August 2015

SAMPLE QUESTIONS 8






SAMPLE QUESTION PAPERS OF SOCIAL SCIENCE
 CLASS VIII Published by SCERT


Tuesday, 4 August 2015

4 chapter




എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം -നാലാം പാഠം നമ്മുടെ ഗവണ്‍മെന്റു് -പഠനപ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍അയച്ചുതന്നത് പതിവുപോലെ പാലക്കാട് ഗവ: മോയന്‍സ് ഹൈസ്ക്കൂളിലെ ജയന്തിടീച്ചറാണ് .വളരെയധികം ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ.
ജെയന്തിടീച്ചറിന് SS BLOG PALAKKAD ന്റെ അഭിനന്ദനങ്ങള്‍

Friday, 31 July 2015

Unit 3

Social Science - 8th Std -

 Unit 3 - Study materials

 

 Download the Study materials from the following links

 

Thursday, 23 July 2015

Monday, 20 July 2015

cluster


സാമൂഹ്യശാസ്ത്ര ക്ലസ്റ്റര്‍ പിശീലന കേന്ദ്രങ്ങള്‍



വിദ്യഭ്യാസ ജില്ല

സെന്റര്‍

ഒറ്റപ്പാലം വിദ്യഭ്യാസ ജില്ല

ഒറ്റപ്പാലം,പട്ടാമ്പി സബ്ജില്ലകള്‍

GHSS OTTAPPALAM

ഒറ്റപ്പാലം വിദ്യഭ്യാസ ജില്ല

തൃത്താല,ഷൊര്‍ണൂര്‍

സബ്ജില്ലകള്‍


GHSS VADANAMKURUSSI

മണ്ണാര്‍ക്കാട് വിദ്യഭ്യാസ ജില്ല


മണ്ണാര്‍ക്കാട്

Hs SREEKRISHNAPURAM

പാലക്കാട് വിദ്യഭ്യാസ ജില്ല



പാലക്കാട് കുഴല്‍മന്ദം പറളി

PMGHSS PALAKKAD

ആലത്തൂര്‍,കൊല്ലങ്കോട്

GBHSS NENMARA

Sunday, 19 July 2015

ss -8

ഭൗമരഹസ്യങ്ങള്‍തേടി



എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം -മൂന്നാം പാഠം പഠനപ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍അയച്ചുതന്നത് പതിവുപോലെ പാലക്കാട് ഗവ: മോയന്‍സ് ഹൈസ്ക്കൂളിലെ ജയന്തിടീച്ചറാണ് .വളരെയധികം ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ.
ജയന്തിടീച്ചറിന് SS BLOG PALAKKAD ന്റെ അഭിനന്ദനങ്ങള്‍
 
 JEYANTHY.R
H.S.A SOCIAL SCIENCE
GMMGHSS-PALAKKAD

Monday, 13 July 2015

2 unit


എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം യൂണിറ്റ്
നദീതട സംസ്കാരങ്ങളിലൂടെ  പ്രസന്റേഷന്‍ രൂപത്തില്‍ പഠനസഹായി തയ്യാറാക്കിയത്
പാലക്കാട് GMMGHSS ലെ ജെയന്തി ടീച്ചറാണ്.അഭിനന്ദനങ്ങള്‍



Tuesday, 9 June 2015

ആദ്യകാല മനുഷ്യജീവിതം



എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ആദ്യ യൂണിറ്റ്
ആദ്യകാല മനുഷ്യജീവിതം പ്രസന്റേഷന്‍ രൂപത്തില്‍ പഠനസഹായി തയ്യാറാക്കിയത്
പാലക്കാട് GMMGHSS ലെ ജെയന്തി ടീച്ചറാണ്.അഭിനന്ദനങ്ങള്‍

Monday, 18 May 2015

അറിയിപ്പുകള്‍

അധ്യാപക പരിശീലനം- അറിയിപ്പുകള്‍

പാലക്കാട് റവന്യൂ ജില്ല:-
  • ഉറുദു അധ്യാപക പരിശീലനം മൂന്നാമത് സ്പെല്ലില്‍ (24 മുതല്‍ 29 വരെ) BRC പറളിയില്‍
പാലക്കാട് വിദ്യാഭ്യാസ ജില്ല:-
  • രണ്ടാം ഘട്ട കെമിസ്ട്രി പരിശീലന വേദി GHS BigBazar-ല്‍ നിന്നും GMMGHSS Palakkad-ലേക്ക് മാറ്റിയതായി DEO
  • ഹിന്ദി, കെമിസ്ട്രി വിഷയങ്ങള്‍ രണ്ടാം ഘട്ടത്തോടെ അവസാനിക്കുന്നതിനാല്‍ ഇനി പങ്കെടുക്കാനുള്ള എല്ലാ അധ്യാപകരും രണ്ടാം ഘട്ടത്തില്‍(19-മുതല്‍ 23 വരെ)  നിര്‍ബന്ധമായും പങ്കെടുക്കണം.
  • ബയോളജി രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ അതിലും മൂന്നാം ഘട്ടത്തിലേക്ക് രജിസ്റ്റര്‍ ചെയ്തവരും അണ്‍ എയ്ഡഡ് സ്കൂളുകളും മൂന്നാം ഘട്ടത്തിലും പങ്കെടുക്കണമെന്ന് DEO അറിയിക്കുന്നു.
  • പാലക്കാട്,കുഴല്‍മന്ദം,ചിറ്റൂര്‍  ഉപജില്ലകളിലെ UP&HS കായികാധ്യാപകര്‍ 24 മുതല്‍ 29 വരെയുള്ള ഘട്ടത്തില്‍ BEMHSS-ല്‍ പങ്കെടുക്കണം.
  • VACATION TRAINING SPELL II- PARTICIPANTS LIST -PALAKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ രണ്ടാം ഘട്ട ഫിസിക്സ് പരിശീലനകേന്ദ്രം(19.5.15 to 23.5.15) കൊടുവായൂര്‍ ഗവ ഹൈസ്കൂളിലേക്ക് മാറ്റി. എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന് DEO അറിയിക്കുന്നു
VACATION TRAINING SPELL II- PARTICIPANTS LIST -MANNARKKAD
 ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല

VACATION TRAINING SPELL II- PARTICIPANTS LIST -OTTAPALAM

അവധിക്കാല അധ്യാപക ശാക്തീകരണം



അവധിക്കാല അധ്യാപക ശാക്തീകരണം

ഹൈസ്ക്കൂള്‍ വിഭാഗം അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ആദ്യബാച്ചിന്റെ പരിശീലനം ഇന്ന് പൂര്‍ത്തിയായി.മെയ് 12ന് ആരംഭിച്ച പഞ്ചദിന പരിശീലനമാണ് ഇന്ന് പൂര്‍ത്തിയായത്.ഹൈസ്ക്കൂളുകളില്‍ എട്ടാംക്ലാസിലെ മാറിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമായും പരിശീലനം നടന്നത്.പഠനനേട്ടം എന്നതിനെ മുന്‍നിര്‍ത്തികൊണ്ടുള്ള ഒരു സമീപനരീതിയാണ് ഈ വര്‍ഷം മുന്നോട്ട് വെയ്ക്കുന്നത്.

സാമൂഹ്യശാസ്ത്ര വിഷയത്തില്‍ പരിഷ്കരിച്ച സമീപനരീതി,മാറിയ പുസ്തകത്തിലെ ചരിത്ര,ഭൂമിശാസ്ത്ര,സാമ്പത്തിക,രാഷ്ട്രതന്ത്രഭാഗങ്ങള്‍ പരിചയപ്പെടുക,സമഗ്രാസൂത്രണം,മൂല്യനിര്‍ണ്ണയം,ഭിന്നസ്വഭാവമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള വിദ്യാഭ്യാസരീതി തുടങ്ങിയ മേഖലകളിലാണ് പരിശീലനം പ്രധാനമായും കേന്ദ്രീകരിച്ചത്.

പ്രക്രിയ,പോര്‍ട്ട്ഫോളിയോ,യൂണിറ്റ് എന്നിങ്ങനെ വിവിധമേഖലകള്‍ വിലയിരുത്തലിന് വിധേയമാക്കുന്നു.വൈജ്ഞാനിക മേഖലയിലെ വികാസം സംബന്ധിച്ച വിലയിരുത്തല്‍ (CCE)രണ്ട് മേഖലകളിലായാണ് നടക്കുന്നത്.
1.നിരന്തരമൂല്യ നിര്‍ണ്ണയം (CE).
2.ടേം മൂല്യനിര്‍ണ്ണയം (TE).
പോര്‍ട്ട് ഫോളിയോ സൂചകങ്ങള്‍
ആശയവ്യക്തത,ധാരണകളുടെ സ്വയം സ്വാംശീകരണം,അനുയോജ്യമായ രൂപകല്പന,പൂര്‍ണ്ണത,തനിമ തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് പോര്‍ട്ട്ഫോളിയോ വിലയിരുത്തുന്നത്.പരമാവധി 20സ്കോര്‍ .

യൂണിറ്റ് വിലയിരുത്തല്‍ സൂചകങ്ങള്‍
വാചിക വിലയിരുത്തല്‍,ക്വിസ്,ഓപ്പണ്‍ബുക്ക് സംവിധാനം,ചോദ്യോത്തരങ്ങള്‍ തയ്യാറാക്കല്‍,പുതിയരചനകള്‍,ചെക്ക് ലിസ്റ്റ് തുടങ്ങിയ രീതികളാണ് യൂണിറ്റ് വിലയിരുത്തലിനായി ഉപയോഗിക്കുന്നത്.

പഠനപ്രക്രിയ വിലയിരുത്തല്‍
പ്രവര്‍ത്തനത്തിലെ പങ്കാളിത്തം,ആശയധാരണ,ശേഷികള്‍ ആര്‍ജിക്കല്‍,പ്രകടനം,രേഖപ്പെടുത്തല്‍ തുടങ്ങിയ സൂചകങ്ങളെ 4,3,2,1 എന്നക്രമത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടത്, മെച്ചപ്പെട്ടത്, ശരാശരി, ഇനിയും മെച്ചപ്പെടുത്തേണ്ടത് എന്നിങ്ങനെ പഠനപ്രക്രിയ വിലയിരുത്തല്‍ വിധേയമാക്കുന്നു.


TERM EVALUATION -

A,B,C,D,Eഎന്നിങ്ങനെ അഞ്ചു ഗ്രേഡുകളായി മാറുന്നു എന്നതാണ് ഈ വര്‍ഷം എട്ടാം ക്ലാസിലെ സവിശേഷത.

ഒരു പുതിയപുസ്തകത്തെ പൂര്‍ണ്ണമായും പരിചയപ്പെടാന്‍ ആദ്യബാച്ചിലെ അധ്യാപകര്‍ക്കായില്ല എന്നതാണ് ഈ പരിശീലനത്തിലെ പ്രധാന പോരായ്മ.പുതിയ പുസ്തകത്തിന്റെ നാല് യൂണിറ്റുകള്‍ (കരട്) ഫോട്ടോസ്റ്റാറ്റ് എടുത്ത് ഏതാനും മണിക്കൂര്‍ അധ്യാപകന്റെ കയ്യില്‍ നല്കി തിരിച്ചുവാങ്ങുന്ന പരിശീലന രീതി യഥാര്‍ത്ഥ ലക്ഷ്യം കാണാതെപോകുന്നതാണ്.scert യുടെ വെബ്സൈറ്റില്‍ പരിശീലനത്തിനായുള്ള പാഠഭാഗങ്ങളുടെ കരട്കോപ്പി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത് എത്രപേര്‍ക്ക് ലഭ്യമാവും എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

അവധിക്കാല അധ്യാപക പരിശീലനം പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ക്ക് ആര്‍.എം.എസ്.എ ഒരു സര്‍ട്ടിഫിക്കറ്റ് നല്കുന്നു എന്നത് അധ്യാപകനെ സംബന്ധിച്ചിടത്തോളം ഒരു അംഗീകാരമാണ്.

Tuesday, 12 May 2015

പരിശീലനം



പരിഷ്‌കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെയും ടീച്ചര്‍ ടെക്സ്റ്റുകളുടെയും പരിശീലനത്തിനാവശ്യമായ പാഠഭാഗങ്ങള്‍ എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റായ www.scert.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  




Friday, 8 May 2015

അവധിക്കാല പരിശീലനം

അവധിക്കാല പരിശീലനം

High School Vacation Training 2014-15

The teacher training for the year 2014-15  will be held on May 12th to May 28th.
which will be 5 day training  as subject  wise   
 
First  Phase will be started on  May 12th to May 15 &18.
 
Second phase: May 19th to May 23rd
Third Phase:   May 25th to May 29th

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ
 പരിശീലന കേന്ദ്രങ്ങള്‍


സാമൂഹ്യശാസ്ത്ര പരിശീലനം  LSN ഒറ്റപ്പാലം