ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Wednesday, 30 August 2017

ww

സാമൂഹ്യ ശാസ്ത്ര പാദവാര്‍ഷിക പരീക്ഷ 2017
ഉത്തര സൂചിക

  • Social Science Question Paper EM || Question Paper MM
  •  Answer Key (Prepared by Biju M, GHSS Parappa, KSRGD & Colin Jose E, Dr.AMMRHS S Kattela, TVM
  •  clickhere
  • click here

Std 9 


  • Social Science Question Paper EM || Question Paper MM
  •  
Std 8
( കടപ്പാട്:http://spandanamnews.blogspot.in)

Tuesday, 4 July 2017

geo2



                    (കടപ്പാട് :മാത്സ് ബ്ലോഗ്,യു.സി.വാഹിദ് സര്‍)



സാമൂഹ്യശാസ്ത്രം സെക്കന്റ് പാര്‍ട്ടില്‍ രണ്ടാം യൂണിറ്റ് കാറ്റിന്റെ ഗതി തേടി എന്നതാണല്ലോ. ഇന്ത്യയുടെ ചരിത്രഗതിയെ മാറ്റിമറിച്ച വാസ്കൊ ഡ ഗാമ എന്ന നാവികൻ കാറ്റിന്റെ കൈകളിലേറി ഇന്ത്യയിലെത്തിയ വിവരണത്തിൽ കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. വടകര ഉമ്മത്തൂര്‍ എസ്‌ഐഹയര്‍സെക്കന്ററി സ്‌ക്കൂളിലെ സാമൂഹ്യശാസ്ത്രവിഭാഗം അദ്ധ്യാപകനായ യു.സി അബ്ദുള്‍ വാഹിദാണ് ഈ യൂണിറ്റുമായി ബന്ധപ്പെട്ട പഠനസഹായികള്‍ തയ്യാറാക്കി മാത് സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത്. അന്തരീക്ഷ വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദമെന്നും, അന്തരീക്ഷമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് കാറ്റുകൾക്ക് അടിസ്ഥാന കാരണമെന്നുമുള്ള മുന്നറിവ് പരിശോധിച്ച് അന്തരീക്ഷമർദ്ദവ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ ചിത്ര വിശകലനത്തിലൂടെ കണ്ടെത്തി വ്യത്യസ്ത പ്രദേശങ്ങളിലെ അന്തരീക്ഷ മർദ്ദം ബരോ മീറ്റർ ഉപയോഗിച്ച് കണ്ടെത്തി മാപ്പിൽ അടയാളപ്പെടുത്തി, ഒരേ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സമമർദ്ദരേഖകൾ വരച്ച് ഭൂമിയിലെ മർദ്ദമേഖലകൾ കണ്ടെത്തി, വരച്ച്,അതുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ച് വിവരണം തയ്യാറാക്കുകയാണ്.
ഉച്ചമർദ്ദമേഖലയിൽ നിന്നും ന്യൂനമർദ്ദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റെന്ന് മനസ്സിലാക്കി, കാറ്റുകൾക്ക് പേര് നൽകി, കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ്, ടോറി സെല്ലി, കോറിയോലിസ്, ഫെറൽ എന്നിവരെ പരിചയപ്പെട്ട് വിവിധ തരം കാറ്റുകളെ പരിചയപ്പെടുകയാണ്. ആഗോള വാതങ്ങൾ, കാലികവാതങ്ങൾ, പ്രാദേശിക വാതങ്ങൾ എന്നിങ്ങനെയുള്ള കാറ്റുകളെ തിരിച്ചറിഞ്ഞ്, പട്ടികകൾ - ഫ്ലൊചാർട്ടുകൾ, കുറിപ്പുകൾ എന്നിവ തയ്യാറാക്കിയാണ് അനിമേഷന്റെ സഹായത്തോടെ തയ്യാറാക്കി ഈ പ്രസന്റേഷൻ അവസാനിക്കുന്നത്. നോട്ടുകൾ തയ്യാറാക്കാൻ pdf ഉം ഉപകാരപ്പെടും. അതുപോലെ 3 വീഡിയോയിലൂടെ ക്ലാസ്സ് പ്രക്രിയാ ബന്ധിതമായി കൊണ്ടുപോകാനും നേരിട്ട് അനുഭവങ്ങൾ നൽകാനും സാധിക്കും.
English Notes : Download
Presentation File (PPS): Download
Coriolis Effect - Video : Download
Monsoon Video : Download
Global Pressure belt and winds - Video: Download

Tuesday, 21 March 2017

ss analysis

SSLC Exam - Analysis

സോഷ്യല്‍ സയന്‍സ് 
    ഈ വര്‍ഷത്തെ SSLC സോഷ്യല്‍ സയന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് മോഡല്‍ പരീക്ഷയുടെയും SCERT തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറുകളുടെയും അടിസ്ഥാനത്തില്‍ സോഷ്യല്‍ സയന്‍സ് പരീക്ഷയെക്കുറിച്ച് നടത്തിയ വിലയിരുത്തലുകളും സാധ്യതകളും Sri Pradeep, HSA, GHS Puthoor Kollam തയ്യാറാക്കി നല്‍കിയത് ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Social Science Question Analysis Part A  PartB

Saturday, 4 March 2017

TM

HANDS OF NATURE 9- TM 

(SS GURU) 

    CLICK HERE TO DOWNLOAD

 

KURIYA2

X CLASS HISTORY SHORT NOTE

 KRISHNAN KURIYA 

CLICK HERE TO DOWNLOAD

KURIYA

X-CLASS CHAPTER 5 NOTES 

 KRISHAN KURIYA

    CLICK HERE TO DOWNLOAD

study notes

sslc ss study notes

 pradeep puthoor

(ss guru) 

 CLICK HERE TO DOWNLOAD

changes

               CHANGES

 

changes in social science  exam -opinion


 CLICK HERE TO DOWNLOAD

MAP1

social science map study

PRADEEP

(SS GURU) 


  CLICK HERE TO DOWNLOAD

ENG MEDIUM

sslc ss study notes

 pradeep puthoor

(SS GURU) 


 CLICK HERE TO DOWNLOAD

PPT

sslc map styudy ppt file pdf 

(SS GURU) 


  CLICK HERE TO DOWNLOAD

map

map solved questions 

nansi pavin

(SS GURU) 

CLICK HERE TO DOWNLOAD


TIME LINE

              

                   X CLASS HISTORY TIME LINE

                                  ANILKUMAR 

                             ( കടപ്പാട് : SS GURU)


  CLICK HERE TO DOWNLOAD

 

SPANDANAM


Social Science Map Theory Notes

(കടപ്പാട് : സ്പന്ദനം ബ്ലോഗ്) 

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ സംമ്പന്ധിച്ച് ഒരു കടമ്പയാണ് മാപ്പ്. മാപ്പുകളില്‍ ഭൂരൂപത്തെ അടയാളപ്പെടൂത്താനുള്ള കഴിവിനോടൊപ്പം അത് തിരിച്ചറിയാനള്ള കഴിവും വേണം.  അവയെ തിയറി രൂപത്തില്‍ മനസിലാക്കിയാല്‍ അത് അനായാസകരമായിരിക്കും. ഇതിനായുള്ള ഒരു ശ്രമമാണ് വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാം പി പി  ശ്രീ രാംജിത്ത് എന്ന അധ്യാപകന്‍റെ സഹായത്തോടെ ഇവിടെ നടത്തിയിട്ടുള്ളത്. ഇരുവരെയും സ്പന്ദനം ടീം അഭിനന്ദിക്കുന്നു.... അറിവു പങ്കു വെക്കുവാനുള്ള വലിയ മനസ്സിനെ  പ്ര ശംസിക്കുന്നു...

                         ഫയല്‍ ചുവടെ നിന്ന് ഡൗണ്‍ലോ‍ഡ് ചെയ്യാന്‍  ക്ലിക്ക് ചെയ്യൂ
                                          CLICK

mahalingam sir


 പ്രൊ.മഹാലിംഗം സര്‍ നിര്യാതനായി
SS BLOG ന്റെ ആദരാഞ്ജലികള്‍


പാലക്കാട് ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകരുടെ ജോഗ്രഫി റിസോഴ്സ് ആയി സേവനമനുഷ്ടിച്ച ശ്രീ.മഹാലിംഗം സര്‍ നിര്യാതനായി.ആദരാഞ്ജലികള്‍








Tuesday, 7 February 2017

ss help

from sitc forum blog



പുതിയ സർക്കുലർ അനുസരിച്ച് SSLC പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പരീക്ഷയുടെ  40 മാർക്കിനുള്ള  ചോദ്യങ്ങൾ വരുന്ന  A Part ലെ   ഭാഗങ്ങൾ  മാത്രം ഉൾപെടുത്തിയ നോട്ട്സ്(objective question ന്  പ്രാധാന്യംകൊടുത്തത്) തയ്യാറാക്കി നല്‍കിയത് കൊല്ലം GHSS Puthoor സ്കൂളിലെ ശ്രീ ബി.പ്രദീപ് സാറാണ്. പുതിയ സർക്കുലർ അനുസരിച്ച് 8 മാർക്കിനുള്ള  ചോദ്യങ്ങൾ വരുന്ന ഹിസ്റ്ററിയിലെ പത്താമത്തെയും, ജോഗ്രഫിയുടെ ഒന്നാമത്തെയും  അഞ്ചാമത്തെയും അധ്യായങ്ങള്‍  മാത്രം ഉൾപെടുത്തിയ നോട്ട്സും (സർക്കുലർ അനുസരിച്ച് Exam നടക്കുക എങ്കില്‍ 24 മാർക്കിന് ഇതില്‍ നിന്നും ചോദ്യം ഉണ്ടാകും) മാതൃകാ ചോദ്യപേപ്പറുകളും അതോടൊപ്പം തന്നെ മലയാളം മീഡിയത്തിലെ വിവിധ അധ്യായങ്ങളുടെ Tipsഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. . നോട്ട്‌സ് തയ്യാറാക്കി അയച്ച് തന്ന പ്രദീപ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here for Social Science English Medium for Part A
Click Here for History(Chap10)&Geography(Chap 1&5) Notes
Click Here forModel Question Paper(Malayalam Medium)
Click Here for  Model Question Paper-1 (English Medium) 
Click Here for Model Question Paper-II (English Medium) 

 Malayalam Medium Chapterwise Questions :-

 Geography:-
  Chap 08 : Chap03 : Chap 09 :
History :
 കേരളം ആധുനികതയിലേക്ക് : ആധുനികതയിലേക്ക്2 : Chap09 : Chap11 Chap 05 :Chap06Chap 07

Tuesday, 3 January 2017

orukkam

SSLC ~ഒരുക്കം സാമൂഹ്യശാസ്ത്രം2016-17
  click  below



Thursday, 22 December 2016

answer key

  ഉത്തരസൂചിക
അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര ഉത്തരസൂചികകള്‍
(കടപ്പാട്  -  മാത്സ്ബ്ലോഗ്) 
 STD X Social Science: Download
Prepared By BIJU. M GHSS PARAPPA, KASARGOD & COLIN JOSE . E, Dr. AMMRHSS KATTELA , TVPM

 STD X Social Science: Download
Prepared By K.S. Deepu, VHSS Brahmamangalam & P.R. Bindumol,GGHSS Vaikom

 STD IX Social Science: Download
Prepared By K.S. Deepu, VHSS Brahmamangalam & P.R. Bindumol,GGHSS Vaikom

STD VIII Social Science: Download
Prepared By K.S. Deepu, VHSS Brahmamangalam & P.R. Bindumol,GGHSS Vaikom


STD VIII Social Science: Download
Prepared By Noushadali K, Izzathul Islam HSS Kuzhimanna, Kizhisseri
 

Monday, 12 December 2016

spandanam

'ഭൂമിയുടെ പുതപ്പ്'
 
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 'ഭൂമിയുടെ പുതപ്പ്' എന്ന പാഠഭാഗത്തിലെ പ്രധാന ആശയങ്ങള്‍ ഏളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായകമാകുന്ന പവര്‍ പോയിന്‍റ് പ്രസന്‍റേഷനാണ് ഈ പോസ്റ്റിലൂടെ ശ്രീ യു സി വാഹിദ് സര്‍ പങ്കുവെക്കുന്നത്. സാറിനു  ഇത് പ്രസിദ്ധീകരിച്ച  സ്പന്ദനം ടീമിനും നന്ദി.